ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതപഠനം എളുപ്പവും ആസ്വാദ്യകരവും ആകുവാൻ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കളികളിലൂടെ ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ നടത്തുന്നു.