"എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:


==വഴികാട്ടി==
==വഴികാട്ടി==
==തൃശ്ശൂരിൽനിന്ന് വടക്കാഞ്ചേരി വഴി ചേലക്കര വഴി പഴമ്പാലക്കോടെ കൂട്ടുപാതയിൽ നിന്ന്  പട്ടിപറമ്പിൽ എത്താം ==
{{#multimaps:10.707378,76.444388|zoom=18}}

15:54, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ്
വിലാസം
പട്ടിപ്പറമ്പ്

എം ആർ എൻ എം എൽ പി സ്കൂൾ പട്ടിപ്പറമ്പ്
,
പട്ടിപ്പറമ്പ് പി.ഒ.
,
680588
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽmrnmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24642 (സമേതം)
യുഡൈസ് കോഡ്32071302504
വിക്കിഡാറ്റQ64089066
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവില്വാമലപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ49
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി കെ. ബിന്ദു
പി.ടി.എ. പ്രസിഡണ്ട്രവികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
07-01-202224642SW


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ പട്ടിപ്പറമ്പ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ആർ എൻ എം എൽ പി സ്കൂൾ

ചരിത്രം

കിണറ്റിൻകര ദേശത്ത് ഒരു കുടിപള്ളികൂടമായിരുന്നു .1907 ൽ മീനിക്കോട്ടിൽ രാമൻ നായിഡു സ്ഥലം നൽകി ഈ വിദ്യാലയം ഏറ്റെടുത്തു .ഓലഷെഡിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .ശ്രീ കുട്ടികൃഷ്ണന മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ .പതിനഞ്ചര സെന്റ് സ്ഥലത്താണ് നിന്നിരുന്നത് 1950 ൽ ആണ് പുതിയ കെട്ടിടം ഉണ്ടാക്കിയത്...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

സ്കൂൾ ലൈബ്രറി

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശ്ശൂരിൽനിന്ന് വടക്കാഞ്ചേരി വഴി ചേലക്കര വഴി പഴമ്പാലക്കോടെ കൂട്ടുപാതയിൽ നിന്ന് പട്ടിപറമ്പിൽ എത്താം

{{#multimaps:10.707378,76.444388|zoom=18}}