"ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 130: | വരി 130: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps: 9. | {{#multimaps: 9.3446841,76.5771662 |zoom=12}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
14:14, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ | |
|---|---|
| വിലാസം | |
തിരുവൻവണ്ടൂർ തിരുവൻവണ്ടൂർ പി.ഒ. , 689109 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | hmthiruvanvandoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36308 (സമേതം) |
| യുഡൈസ് കോഡ് | 32110301210 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവൻവണ്ടൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 15 |
| അദ്ധ്യാപകർ | 3 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിനോദിനി ദേവി |
| പി.ടി.എ. പ്രസിഡണ്ട് | സുജ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നൈമ പി.പി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 36308 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1914ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.1മുതൽ10 വരെ ആയിരുന്നു ക്ളാസുകൾ. എല്ലാ ക്ളാസും4ഡിവിഷൻ നിൽ കുറയാതെ ഉണ്ടായിരുന്നു.
1960 ൽ എൽ പി സ്കൂൾ പുതിയ കെട്ടിടത്തിൽ ആയി. പാടമായിരുന്ന സ്ഥലം നികത്തി യാണ് സ്കൂൾ പണിതത്.
പഠിച്ചു പോയവരിൽ പ്രൊഫ സർ മാരായ ആളുകൾ ഉൾപ്പെടുന്നു. വിദഗ്ധ രായ അധ്യാപകർ പഠിപ്പിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
- ടൈലിട്ട ക്ലാസ് മുറികൾ
- ശുചിയായ പാചകപ്പുര
- വിശാലമായ മൈതാനം മെച്ചപ്പെട്ട രീതിയിൽ ഉള്ള 4 ക്ലാസ് മുറികളും ഒരു ഡൈനിങ് ഹോളും ഉണ്ട്. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്നു കഞ്ഞിപ്പുര ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കോവിഡ്-19- 2020 ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ദാക്ഷായണിയമ്മ
- സി.എസ്.മീനാക്ഷി
- കെ.എസ്.രാധാമണിയമ്മ
- പ്രേമ ജോസഫ്
- ബീന.ജി.ബി
- .ശ്രീമതി ജെസി
- ശ്രീമതി അംബിക
- ശ്രീമതി വിനോദിനി ദേവി
- ...
നേട്ടങ്ങൾ
2018 ഉപജില്ലാ കലോത്സവത്തിൽ കഥ പറച്ചിൽ, പ്രസംഗം എന്നിവ യ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു
2020.ൽ നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സോപാനം കലാകാരൻ പ്രമോദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36308
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ