"കുമരകം എസ്എച്ച് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:




<big>കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം വെസ്റ്റ്‌ ഉപ ജില്ലയിലെ കുമരകം  ഗ്രാമ പ്രദേശത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് വള്ളാറ സ്കൂൾ എന്നറിയപ്പെടുന്ന കുമരകം എസ് എച്ച് എൽ പി സ്കൂൾ.</big>


 
== '''ചരിത്രം''' ==  
കോട്ടയം ജില്ലയിൽ, വേമ്പനാട് കായലിന്റെ തീരത്തുള്ള കുമരകം ഗ്രാമത്തിൽ 1915 ൽ സ്ഥപിതമായതാണ് വള്ളാറ സ്കൂൾ എന്നറിയപ്പെടുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ.
            <big>കുമരകം ഗ്രാമപ്രദേശത്ത് ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭ കാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാ ജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജിയായിരുന്ന സർ, ടി. മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താല്പര്യം ഉണ്ടാവുകയും ,പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി.</big>
 
== ചരിത്രം ==  
      കുമരകം ഗ്രാമത്തിന്റെ ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭകാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജിയായിരുന്ന സർ,ടി.മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താൽപ്പര്യം ഉണ്ടാവുകയും ,പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
         
                  പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി.


== '''<big>മാനേജ്മെന്റ്</big>''' ==
== '''<big>മാനേജ്മെന്റ്</big>''' ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1211110" എന്ന താളിൽനിന്ന് ശേഖരിച്ചത്