"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
സയൻസ് ലാബ് | സയൻസ് ലാബ് | ||
കമ്പ്യൂട്ടർ ലാബ് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 64: | വരി 64: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
*VIDHYARANGAM KALASAHITHYAVEDI-Smt.AVILA(Co-ordinator) | *VIDHYARANGAM KALASAHITHYAVEDI-Smt.AVILA(Co-ordinator) | ||
*JUNIOR RED CROSS-Smt. | *JUNIOR RED CROSS-Smt.ABIDA M M (Co-ordinator) | ||
*STUDENTS COUNCELLING | *STUDENTS COUNCELLING -Smt.SOUMYA I S(Councellor) | ||
*I T CLUB-Smt.PHOUSIYA A K(In charge) | *I T CLUB-Smt.PHOUSIYA A K(In charge) | ||
*SCIENCE CLUB-Smt.RESMI K K(in charge) | *SCIENCE CLUB-Smt.RESMI K K(in charge) | ||
വരി 72: | വരി 72: | ||
*ENGLISH CLUB-Smt.SUJA CHANDRAN(in charge) | *ENGLISH CLUB-Smt.SUJA CHANDRAN(in charge) | ||
*SANSKRIT CLUB-Smt.PREETHY GEORGE(in charge) | *SANSKRIT CLUB-Smt.PREETHY GEORGE(in charge) | ||
*ECO CLUB -Smt Sangeetha .C | |||
==യാത്രാസൗകര്യം == | ==യാത്രാസൗകര്യം == |
14:01, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം/ചരിത്രം
പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം | |
---|---|
പ്രമാണം:GHSS CHENDAMANGALAM.jpg | |
വിലാസം | |
ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ചേന്ദമംഗലം,
, പി. ഒ. ചേന്ദമംഗലം, എറണാകുളം ജില്ല. കേരള, ഇന്ത്യ.683512 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 9446474231 |
ഇമെയിൽ | ghs4chendamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി സുനിത രാമചന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീ വി എച്ച് ഹരീഷ് |
അവസാനം തിരുത്തിയത് | |
07-01-2022 | Paliyamhsschendamangalam |
ആമുഖം
കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂൾ. പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി. 1905 ൽ എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ൽ ഹൈസ്ക്കൂളായി വികസിച്ചു.1952 ൽ ഹൈസ്ക്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. 1997 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വായിക്കുക..
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
- VIDHYARANGAM KALASAHITHYAVEDI-Smt.AVILA(Co-ordinator)
- JUNIOR RED CROSS-Smt.ABIDA M M (Co-ordinator)
- STUDENTS COUNCELLING -Smt.SOUMYA I S(Councellor)
- I T CLUB-Smt.PHOUSIYA A K(In charge)
- SCIENCE CLUB-Smt.RESMI K K(in charge)
- MATHS CLUB-Smt.ABIDA M M(in charge)
- HEALTH CLUB-Sri.JINSHAD C R(in charge)
- ENGLISH CLUB-Smt.SUJA CHANDRAN(in charge)
- SANSKRIT CLUB-Smt.PREETHY GEORGE(in charge)
- ECO CLUB -Smt Sangeetha .C
യാത്രാസൗകര്യം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
{{#multimaps:10.17236,76.23470 |zoom=18}}
മേൽവിലാസം
പാലിയം ഗവ. ഹയര് സെക്കന്ററി സ്ക്കൂൾ ചേന്ദമഗലം, പി. ഒ. ചേന്ദമഗലം, എറണാകുളം ജില്ല. കേരള, ഇന്ത്യ.. Pin: 683512