"ഗവ.എൽ പി ജി എസ് കോതകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഗീത വി ജി | ||
|സ്കൂൾ ചിത്രം=25449school.jpg | |സ്കൂൾ ചിത്രം=25449school.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1915- ൽ | == എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . എൽ . പി . സ്കൂൾ , കോതകുളങ്ങര . == | ||
1915- ൽ കോതകുളങ്ങര നെയ്ത്തുശാലയോടു ചേർന്ന് ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ ഇതൊരു പെൺപളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അങ്കമാലിയുടെ | |||
മധ്യത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങൾക്ക് 2015 മാർച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിന്ന ആഘോഷവേളയിൽ പൂർവവിദ്യാർത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. അനേകർക്ക് വിദ്യാഭ്യാസവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു. | മധ്യത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങൾക്ക് 2015 മാർച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിന്ന ആഘോഷവേളയിൽ പൂർവവിദ്യാർത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. അനേകർക്ക് വിദ്യാഭ്യാസവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു. | ||
വരി 68: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
13:46, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി ജി എസ് കോതകുളങ്ങര | |
---|---|
വിലാസം | |
അങ്കമാലി ജി. എൽ. പി, എസ്. കോതകുളങ്ങര , അങ്കമാലി പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9947001525 |
ഇമെയിൽ | 25449glpskulangara |
കോഡുകൾ | |
സ്കൂൾ കോഡ് | 25449 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത വി ജി |
അവസാനം തിരുത്തിയത് | |
07-01-2022 | 25449 |
ചരിത്രം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . എൽ . പി . സ്കൂൾ , കോതകുളങ്ങര .
1915- ൽ കോതകുളങ്ങര നെയ്ത്തുശാലയോടു ചേർന്ന് ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ ഇതൊരു പെൺപളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അങ്കമാലിയുടെ മധ്യത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങൾക്ക് 2015 മാർച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിന്ന ആഘോഷവേളയിൽ പൂർവവിദ്യാർത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. അനേകർക്ക് വിദ്യാഭ്യാസവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ.എൽ പി ജി എസ് കോതകുളങ്ങര/നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വി. എ. വേലായുധൻ
- എം.എം ദേവസി
- ടി. പി. പാപ്പച്ചൻ
- കെ. ജി. പങ്കജാക്ഷി
- കെ. എ ഗോപാലക്രഷ്ണൻ
- പി.ജെ. അന്നമ്മ
- കെ. പി. ബ്രിജിത്താമ്മ
- പി. വി.മാത്തുക്കുട്ടി
- ഫിൽസാമ്മ
- ആനീസ് പി വി.
- ജിനു സി വി.
- ഗിരിജ കെ. എൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കെ. ബാബു (മുൻ മന്ത്രി )
- ശ്രീ. ബെന്നി മൂഞ്ഞേലി. (മുൻ മുൻസിപ്പൽ ചെയർമാൻ അങ്കമാലി )
- ശ്രീ. കെ. കെ. സലി (മുൻസിപ്പൽ കൗൺസിലർ അങ്കമാലി )
വഴികാട്ടി
{{#multimaps:10.19673,76.38667|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്റ്റാന്റിൽനിന്നും 200 മി അകലം.
- അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്ററാന്റിനു സമീപം സർക്കാർ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25449
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ