സഹായം Reading Problems? Click here

മാതൃകാതാളും

ഗവ.എൽ പി ജി എസ് കോതകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(25449 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.എൽ പി ജി എസ് കോതകുളങ്ങര
25449school.jpg
വിലാസം
അങ്കമാലി

ജി. എൽ. പി, എസ്. കോതകുളങ്ങര
,
അങ്കമാലി പി.ഒ.
,
683572
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9496225051
ഇമെയിൽ25449glpskulangara
കോഡുകൾ
സ്കൂൾ കോഡ്25449 (സമേതം)
യുഡൈസ് കോഡ്32080200407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുൻസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-5
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പീറ്റർ
പി.ടി.എ. പ്രസിഡണ്ട്അഞ്ജലി സന്ദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത വി ജി
അവസാനം തിരുത്തിയത്
07-01-202225449


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . എൽ . പി . സ്കൂൾ , കോതകുളങ്ങര .

ചരിത്രം

1915- ൽ കോതകുളങ്ങര നെയ്ത്തുശാലയോടു ചേർന്ന് ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ ഇതൊരു പെൺപളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അങ്കമാലിയുടെ മധ്യത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങൾക്ക് 2015 മാർച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിന്ന ആഘോഷവേളയിൽ പൂർവവിദ്യാർത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. അനേകർക്ക് വിദ്യാഭ്യാസവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി. എ. വേലായുധൻ
  2. എം.എം ദേവസി
  3. ടി. പി. പാപ്പച്ചൻ
  4. കെ. ജി. പങ്കജാക്ഷി
  5. കെ. എ ഗോപാലക്രഷ്ണൻ
  6. പി.ജെ. അന്നമ്മ
  7. കെ. പി. ബ്രിജിത്താമ്മ
  8. പി. വി.മാത്തുക്കുട്ടി
  9. ഫിൽസാമ്മ
  10. ആനീസ് പി വി.
  11. ജിനു സി വി.
  12. ഗിരിജ കെ. എൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. കെ. ബാബു (മുൻ മന്ത്രി )
  2. ശ്രീ. ബെന്നി മൂ‍‍‍ഞ്ഞേലി. (മുൻ മുൻസിപ്പൽ ചെയർമാൻ അങ്കമാലി )
  3. ശ്രീ. കെ. കെ. സലി (മുൻസിപ്പൽ കൗൺസിലർ അങ്കമാലി )

വഴികാട്ടി


Loading map...


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്റ്റാന്റിൽനിന്നും 200 മി അകലം.
  • അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്ററാന്റിനു സമീപം സർക്കാർ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ഗവ.എൽ_പി_ജി_എസ്_കോതകുളങ്ങര&oldid=1212063" എന്ന താളിൽനിന്ന് ശേഖരിച്ചത്