"എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 69: വരി 67:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്കൂളിൻറെ നേട്ടങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്
തുടർച്ചയായ വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
 
കല കായിക മേളകളിൽ സ്ഥിരതയാർന്ന പ്രകടനം
 
ശാസ്ത്ര മേളകളിൽ ഉയർന്ന വിജയം
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ  ചേർക്കുക
പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ  ചേർക്കുക

13:10, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര
വിലാസം
എടത്തനാട്ടുകര

അലനെല്ലൂർ പി.ഒ,
,
678601
സ്ഥാപിതം19995
വിവരങ്ങൾ
ഫോൺ04924266237
ഇമെയിൽmesktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21868 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറംല കെ. വി
അവസാനം തിരുത്തിയത്
07-01-2022Mesktmlp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച്  MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

1994 ൽ കേന്ദ്ര ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വിദ്യാലയങ്ങൾ നിർമ്മിക്കുവാനുള്ള കെട്ടിട നിർമ്മാണ ഫണ്ട് നൽകുകയും അതിൽ നിന്ന് ലഭിച്ച തുകയുടെ അടിസ്ഥാനത്തിൽ സ്കൂൾ കെട്ടിടം നിർമിക്കുകയും 1995 ജൂൺ മാസത്തിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.

കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കമ്പ്യൂട്ടർ പഠനം, ഭാഷ ലാബ്, കളി സ്ഥലം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും , ഗവൺമെന്റിൽ നിന്നും സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയെല്ലാം നൽകി വരുന്നുണ്ട്.  

ഭൗതികസൗകര്യങ്ങൾ

പൂർണമായി വൈദ്യുതിവൽക്കരിച്ച 8 ക്ലാസ്സ്‌ മുറികളും അതിനോട് ചേർന്നുള്ള സ്റ്റാഫ് റൂമും ചേർന്നതാണ് സ്കൂൾ കെട്ടിടം. ക്ലാസ്സ് മുറികളിൽ സ്പീക്കർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സുകൾ ദൃശ്യ മികവോടെ വിദ്യാർത്ഥികളിൽ എത്തിക്കാൻ സ്മാർട്ട് ക്ലാസ്സ് മുറികളിൽ സ്കൂളിൽ ഉണ്ട് . ഇതിനു പുറമെ സ്മാർട്ട് ക്ലാസ് എന്ന പേരിൽ ഒരു അധിക ഡിജിറ്റൽ ക്ലാസ്സ് റൂമും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

Dr. കെ മഹഫൂസ് റഹിം (മാനേജർ)

കെ അബ്ദുൾ റഹൂഫ് (സെക്രട്ടറി)

റംല കെ വി (പ്രധാനാധ്യാപിക)

റൈഹാനത്ത് കെ എ (ഡെപ്യൂട്ടി HM )

നുസൈബ സി ടി (അധ്യാപിക)

നൂർജഹാൻ (അധ്യാപിക)

സുൽഫിയ്യ എം കെ (അധ്യാപിക) 

നേട്ടങ്ങൾ

തുടർച്ചയായ വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം

കല കായിക മേളകളിൽ സ്ഥിരതയാർന്ന പ്രകടനം

ശാസ്ത്ര മേളകളിൽ ഉയർന്ന വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ ചേർക്കുക

വഴികാട്ടി