ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് തൃക്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm35335 (സംവാദം | സംഭാവനകൾ)
No edit summary
Hm35335 (സംവാദം | സംഭാവനകൾ)
mattam
വരി 62: വരി 62:


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.തൃക്കുന്നപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.തൃക്കുന്നപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തൃക്കുന്നപ്പുഴ ഗവ എൽപി സ്കൂൾ. ഈ പ്രദേശത്ത് സമൂഹത്തിന്റെ ഉന്നത മേഖലകളിലും സാമൂഹ്യ-രാഷ്ട്രീയ സാമുദായിക തലങ്ങളിലും എത്തിപ്പെട്ട പ്രമുഖർ ഈ ജ്ഞാന ഗേഹത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.


1912ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ആണുള്ളത്. ഒരുകാലത്ത് ഓരോ ക്ലാസും അഞ്ചും ആറും ഡിവിഷൻ ഉണ്ടായിരുന്നത് കുറഞ്ഞു ഒരു ഡിവിഷൻ വരെ ആയി മാറിയിരുന്നു. എന്നാൽ എസ് എം സിയുടെ ശക്തമായ ഇടപെടൽ മൂലം സ്കൂൾ പുരോഗതിയിലേക്ക് കുതിക്കുകയും 2013- 14 അധ്യായന വർഷം സബ്ജില്ലാ- ജില്ലാതല ബെസ്റ്റ് പിടിഎ അവാർഡും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും നേടി മികച്ച വിദ്യാലയമായി മാറി. നല്ലവരായ നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ,എസ് എം സി, അധ്യാപക -അധ്യാപകർ,എല്ലാവരും ഈ സ്കൂളിന്റെ അനുദിന വളർച്ചയിൽ പങ്കാളികളാകുന്നു.


ഭൗതികസൗകര്യങ്ങൾ ==5കെട്ടിടങ്ങൾ,kidspark,ബയോഗ്യാസ്‌പ്ലാൻറ്,മഴവെള്ളസംഭരണി,ലൈബ്രറി,ക്ലാസ്‌റുംലൈബ്രറി
ഭൗതികസൗകര്യങ്ങൾ ==5കെട്ടിടങ്ങൾ,kidspark,ബയോഗ്യാസ്‌പ്ലാൻറ്,മഴവെള്ളസംഭരണി,ലൈബ്രറി,ക്ലാസ്‌റുംലൈബ്രറി

12:29, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് തൃക്കുന്നപ്പുഴ
വിലാസം
തൃക്കുന്നപ്പുഴ

തൃക്കുന്നപ്പുഴ പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgovtlpsthrikkunnappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35335 (സമേതം)
യുഡൈസ് കോഡ്32110200907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദ
പി.ടി.എ. പ്രസിഡണ്ട്കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
07-01-2022Hm35335


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.തൃക്കുന്നപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.


ഭൗതികസൗകര്യങ്ങൾ ==5കെട്ടിടങ്ങൾ,kidspark,ബയോഗ്യാസ്‌പ്ലാൻറ്,മഴവെള്ളസംഭരണി,ലൈബ്രറി,ക്ലാസ്‌റുംലൈബ്രറി

സൗകര്യങ്ങൾ

ഈ വർഷം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി 287 കുട്ടികൾ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയിൽ 59 കുട്ടികളുമുണ്ട്.

5 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും, ലൈബ്രറി, ഇരിപ്പിട സൗകര്യത്തോടുകൂടിയ ഓപ്പൺ ഓഡിറ്റോറിയം, കിഡ്സ് പാർക്ക്, എന്നീ സൗകര്യങ്ങളും ഉണ്ട്.

പൂർവവിദ്യാർത്ഥികളുടെയും അഭ്യുദയ കാംക്ഷിക്കളുടെയും സഹായത്തോടെ  ഭൗതിക സൗകര്യങ്ങൾ ഉയർത്താനും പൊതു ജനങ്ങൾക്കിടയിൽ സ്കൂളിലിന്റെ സൽപ്പേരുയർത്താനും കഴിഞ്ഞു എന്നത് സ്കൂൾ മാനേജമെന്റ് കമറ്റിയുടെ ഏറ്റവും തിളക്കമാർന്ന വിജയമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി,ഗണിത ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്,ഹെൽത്ത്ക്ളെബ്,കാർഷികക്ലബ്

== മുൻ സാരഥികൾ ==ശാന്തമ്മ,കുമാരി,ജോസ്ജോർജ്,സുശീല,ശ്രീകുമാരി,എലിസബത്,സുധീശൻ സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നേട്ടങ്ങൾ ==ബെസ്റ്റ് പി ടി എ അവാർഡ്‌ 2013

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കലാധരൻ,

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=18}}

അവലംബം