"ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>[[സ്കൂളിനെക്കുറിച്ച്]]</big>'''
'''<big>സ്കൂളിനെക്കുറിച്ച്</big>'''
 
കോട്ടയം ജില്ലയിൽ ചങ്ങനാശേരി  ഉപജില്ലയിലെ പണ്ടകശാലക്കടവ് സ്ഥലത്തുള്ള  എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെൻറ് ജെയിംസ് എൽ പി സ്കൂൾ [[സ്കൂളിനെക്കുറിച്ച്|തുടർന്നു വായിക്കുക]]
 
കോട്ടയം ജില്ലയിൽ ചങ്ങനാശേരി  ഉപജില്ലയിലെ പണ്ടകശാലക്കടവ് സ്ഥലത്തുള്ള  എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെൻറ് ജെയിംസ് എൽ പി സ്കൂൾ തുടർന്നു വായിക്കുക

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചങ്ങനാശേരി അതിരൂപത കോര്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിൽ  പ്രവൃത്തിക്കുന്ന സെൻറ് ജെയിംസ് എൽ പി സ്കൂൾ 1936ൽ സ്‌ഥാപിതമായി.ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലേയും കുട്ടികളുടെയും അടിസ്‌ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി  അന്നത്തെ പിതാവായ മാർ ജെയിംസ് കാരശ്ശേരി ഈ സ്കൂൾ സ്‌ഥാപിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ തൊമ്മൻ സാർ ആയിരുന്നു. ആദ്യകാലത്തു ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.മാർക്കറ്റിലെ പല പ്രമുഖ വ്യാപാരികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയത് ഈ സരസ്വതി കേഷേത്രമായിരുന്നു.പാഠ്യ വിഷയങ്ങളാടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതി കുട്ടികളെ വിജ്ഞാനോല്സുകരും സ്വയം പരിയാപ്തരും ആക്കി തീർക്കുന്നു.വെള്ളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു ഇരയാകുന്ന തദ്ദേശ വാസികൾക്ക് അഭയ സ്‌ഥാനമായി ഈ സ്കൂൾ നിലനിൽക്കുന്നു.കുട്ടികൾക്ക്ഇവിടെ വിദ്യ നൽകിവരുന്നു.പി ടി എ യുടെയും, എസ്‌ എസ്‌ ജി യുടെയും സമ്പൂർണ സഹകരണവും പ്രീപ്രൈമറി സ്കൂളിന്റെ ആരംഭവും അധ്യാപകരുടെ ബോധനമികവും സാമൂഹിക ഇടപെടലുകളും കുട്ടികളെ ഈ സ്കൂളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. ഈ വിദ്യാലയം സ്ഥാപിച്ചത്.{{prettyurl|Changanacherry St. James LPS}}

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209036" എന്ന താളിൽനിന്ന് ശേഖരിച്ചത്