"ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''<big>സ്കൂളിനെക്കുറിച്ച്</big>'''
'''<big>[[സ്കൂളിനെക്കുറിച്ച്]]</big>'''


കോട്ടയം ജില്ലയിൽ ചങ്ങനാശേരി  ഉപജില്ലയിലെ പണ്ടകശാലക്കടവ് സ്ഥലത്തുള്ള  എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെൻറ് ജെയിംസ് എൽ പി സ്കൂൾ തുടർന്നു വായിക്കുക
കോട്ടയം ജില്ലയിൽ ചങ്ങനാശേരി  ഉപജില്ലയിലെ പണ്ടകശാലക്കടവ് സ്ഥലത്തുള്ള  എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെൻറ് ജെയിംസ് എൽ പി സ്കൂൾ തുടർന്നു വായിക്കുക

12:25, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്

കോട്ടയം ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ പണ്ടകശാലക്കടവ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെൻറ് ജെയിംസ് എൽ പി സ്കൂൾ തുടർന്നു വായിക്കുക

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചങ്ങനാശേരി അതിരൂപത കോര്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സെൻറ് ജെയിംസ് എൽ പി സ്കൂൾ 1936ൽ സ്‌ഥാപിതമായി.ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലേയും കുട്ടികളുടെയും അടിസ്‌ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി അന്നത്തെ പിതാവായ മാർ ജെയിംസ് കാരശ്ശേരി ഈ സ്കൂൾ സ്‌ഥാപിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ തൊമ്മൻ സാർ ആയിരുന്നു. ആദ്യകാലത്തു ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.മാർക്കറ്റിലെ പല പ്രമുഖ വ്യാപാരികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയത് ഈ സരസ്വതി കേഷേത്രമായിരുന്നു.പാഠ്യ വിഷയങ്ങളാടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതി കുട്ടികളെ വിജ്ഞാനോല്സുകരും സ്വയം പരിയാപ്തരും ആക്കി തീർക്കുന്നു.വെള്ളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു ഇരയാകുന്ന തദ്ദേശ വാസികൾക്ക് അഭയ സ്‌ഥാനമായി ഈ സ്കൂൾ നിലനിൽക്കുന്നു.കുട്ടികൾക്ക്ഇവിടെ വിദ്യ നൽകിവരുന്നു.പി ടി എ യുടെയും, എസ്‌ എസ്‌ ജി യുടെയും സമ്പൂർണ സഹകരണവും പ്രീപ്രൈമറി സ്കൂളിന്റെ ആരംഭവും അധ്യാപകരുടെ ബോധനമികവും സാമൂഹിക ഇടപെടലുകളും കുട്ടികളെ ഈ സ്കൂളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. ഈ വിദ്യാലയം സ്ഥാപിച്ചത്.


ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം1 - 1936
വിവരങ്ങൾ
ഫോൺ0481 2423326
ഇമെയിൽsjlpschry2013@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33332 (സമേതം)
യുഡൈസ് കോഡ്32100100106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികജോളിമ്മ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോസി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജോമ്മ ഫിലിപ്പ്
അവസാനം തിരുത്തിയത്
07-01-202233332-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഭൗതികസൗകര്യങ്ങൾ

.കോമ്പൗണ്ട്

കുടിവെള്ള സൗകര്യം

അടുക്കള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.443287 , 76.531207| width=800px | zoom=16 }}