"തുരുത്തി സെന്റ് മേരീസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
<blockquote>1916 ഈ | <blockquote>1916 ൽ വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനി സഭയുടെ സഹ സ്ഥാപക മദർ മേരി ഫ്രാൻസിസ് ഷന്താൾ ആരംഭിച്ചതാണ് തുരുത്തി സെന്റ് തോമസ് എൽ. പി.സ്കൂൾ. ആരാധനാമഠം സന്യാസിനിമാരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനഫലമായി തുരു ത്തി ഗ്രാമത്തിന്റെ തന്നെ അഭിമാനമായി മാറിയി രിക്കുകയാണ് ഇത്. ഈ നാട്ടിലെ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് ഊടും പാവും പകരുന്ന ഈ വിദ്യാലയ മുത്തശ്ശി സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകർക്ക് ജന്മം നൽകിയിട്ടുണ്ട്. </blockquote> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 78: | വരി 78: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ബുൾ - ബുൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.478311 ,76.527401| width=600px | zoom=16 }} | {{#multimaps:9.478311 ,76.527401| width=600px | zoom=16 }} | ||