ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ (മൂലരൂപം കാണുക)
11:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. | മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1957 മാർച്ച് 14-ാം തിയതി ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാർദ്ദനൻ മാസ്റ്റർ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാർത്ഥിയുമായിരുന്നു.ഒാത്തുപള്ളിയിൽ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വർഷത്തോളം വാടകകെടിടത്തിൽ പ്രവർത്തിച്ചു .ഈസന്ദർഭത്തിൽ സ്ഥലത്തെ പ്രധാനിയായിരുന്ന ബാപ്പു മുസ്ലിയാരുടെ നേത്രത്വത്തിൽ നാട്ടുക്കാരിൽ നിന്ന് പണം പിരിവെടുത്ത് സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുന്നതിന്നുള്ള നടപടികൾ ആരംഭിച്ചു. തൈത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി സ്കൂളിന് വേണ്ടി കുറഞ്ഞ വിലക്ക് 50 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അന്നത്തെ മന്ത്രിയായിരുന്ന സി.എച് മുഹമ്മദ്കോയ അവർകൾ നാട്ടുക്കാരുടെ ആവശ്യപ്രകാരം സ്കൂളിന് വേണ്ടി കെട്ടിടം അനുവദിച്ചു. | 1957 മാർച്ച് 14-ാം തിയതി ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാർദ്ദനൻ മാസ്റ്റർ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാർത്ഥിയുമായിരുന്നു.ഒാത്തുപള്ളിയിൽ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വർഷത്തോളം വാടകകെടിടത്തിൽ പ്രവർത്തിച്ചു .[[ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ/ചരിത്രം|കൂടുതൽ വായിക്കാൻ]] ഈസന്ദർഭത്തിൽ സ്ഥലത്തെ പ്രധാനിയായിരുന്ന ബാപ്പു മുസ്ലിയാരുടെ നേത്രത്വത്തിൽ നാട്ടുക്കാരിൽ നിന്ന് പണം പിരിവെടുത്ത് സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുന്നതിന്നുള്ള നടപടികൾ ആരംഭിച്ചു. തൈത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി സ്കൂളിന് വേണ്ടി കുറഞ്ഞ വിലക്ക് 50 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അന്നത്തെ മന്ത്രിയായിരുന്ന സി.എച് മുഹമ്മദ്കോയ അവർകൾ നാട്ടുക്കാരുടെ ആവശ്യപ്രകാരം സ്കൂളിന് വേണ്ടി കെട്ടിടം അനുവദിച്ചു. | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.006933,76.032335|zoom=18}} | {{#multimaps:11.006933,76.032335|zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |