"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35211 (സംവാദം | സംഭാവനകൾ)
No edit summary
35211 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== '''പ്രസിദ്ധവും പുരാതനവുമായ വിദ്യാലയം''' ==
== '''പ്രസിദ്ധവും പുരാതനവുമായ വിദ്യാലയം''' ==
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.ഒട്ടേറെ മഹാ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.കൂടുതൽ വായിക്കുക
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.ഒട്ടേറെ മഹാ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.  
 
== '''ചരിത്രം''' ==
 
 
പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിൻറെ  കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആൻറണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്.


=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
"https://schoolwiki.in/ലിയോ_തേർട്ടീന്ത്_എൽ_പി_എസ്_ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്