"ഗവ. എൽ പി സ്കൂൾ, ഇറവങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,434 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇറവങ്കര ഗ്രാമത്തിനു തിലകക്കുറിയായി ഗവ.എൽ.പി.എസ്, ഇറവങ്കര നിലകൊള്ളുന്നു. ചരിത്ര വഴികളിൽ അക്ഷരക്കൂട്ടുകൾക്ക് പ്രാമുഖ്യമില്ലാതിരുന്നതിനാൽ ഈ വിദ്യാലയചരിത്രവും തലമുറകളിൽ നിന്ന് വാമൊഴിയായി തലമുറകളിലേക്ക് പകർന്നതാണ്. ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പ് ജന്മം കൊണ്ട ഈ സരസ്വതീ ക്ഷേത്രം ഇറവൻകരയിലെ ജന്മി കുടുംബമായ പാട്ടു ഉണ്ണിത്താൻ മാർ ശ്രമദാനമായി നൽകിയതാണ്. ആദ്യം ഇത് ഒരു ഏയ്ഡഡ് സ്കൂൾ ആയിരുന്നു. സംഗീതത്തിന്റെ യും, കലയുടേയും, വളക്കൂറുള്ള ഈ വിദ്യാലയം, പിന്നീട് സർവ്വ ർക്കുമെന്ന ആശയത്തെ പ്രോജ്വലിപ്പിച്ച മഹാ വിദുഷികൾ പൊതു വിദ്യാലയത്തിന്റെ ഭാഗമാക്കി.
    ആധികാരികമായ കൈയ്യൊപ്പുകൾ നിലവിൽ ഇല്ലെങ്കിലും 1948 - ൽ ഇത് വിദ്യയുടെ ഒരു പൊതുയിടമായി പരിണമിക്ക പ്പെട്ടു. പിന്നീട് പല മഹാരഥൻമാരുടെ സാരഥ്യത്തിൽ ഇത് പടർന്നു പന്തലിച്ചു. കലാ, സാഹിത്യ വിദ്യാഭ്യാസ രംഗ ങ്ങളിൽ മുന്നിട്ടു നിൽ ക്കുന്ന അനേക വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്തു. അങ്ങനെ ശോഭനമായതും സമ്യദ്‌ധവുമായ ഒരു പൂർവ്വ ചരിത്രം ഈ വിദ്യാലയ മുത്തശ്‌ശിയ്ക്കുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207725" എന്ന താളിൽനിന്ന് ശേഖരിച്ചത്