ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നീലേശ്വരം
|സ്ഥലപ്പേര്=നീലേശ്വരം  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12312
|സ്കൂൾ കോഡ്=12312
| സ്ഥാപിതവർഷം= o1 06 1888
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നീലേശ്വരം <br/> .നീ.ലേശ്വരം പി. ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671314
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04672283640
|യുഡൈസ് കോഡ്=32010500201
| സ്കൂൾ ഇമെയിൽ= 12312glpsnileswar@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  12312glpsnileshwar.blogspot.in/
|സ്ഥാപിതമാസം=01
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
|സ്ഥാപിതവർഷം=1888
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=നീലേശ്വരം  
| പഠന വിഭാഗങ്ങൾ1= എൽ.പി ..
|പിൻ കോഡ്=671314
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=04672 283640
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=12312glpsnileswar@gmail.com
| ആൺകുട്ടികളുടെ എണ്ണം= 68
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=90
|ഉപജില്ല=ഹോസ്‌ദുർഗ്
| വിദ്യാർത്ഥികളുടെ എണ്ണം= 158
|തദ്ദേശസ്വയംഭരണസ്ഥാപനം = നീലേശ്വരം മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=   6
|വാർഡ്=2
| പ്രധാന അദ്ധ്യാപകൻ= എം എസ് ശ്രീദേവി
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=  പ്രകാശൻ .ടി
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
| സ്കൂൾ ചിത്രം= 12312.jpg|thumb|GLPS NILESHWARAM
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=128
|പെൺകുട്ടികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=242
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സല  കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജീവൻ എ വി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12312.jpg|thumb|GLPS NILESHWARAM
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==

23:16, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 01 - 1888
വിവരങ്ങൾ
ഫോൺ04672 283640
ഇമെയിൽ12312glpsnileswar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12312 (സമേതം)
യുഡൈസ് കോഡ്32010500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ242
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല കെ
പി.ടി.എ. പ്രസിഡണ്ട്സജീവൻ എ വി
അവസാനം തിരുത്തിയത്
06-01-2022Nhanbabu


പ്രോജക്ടുകൾ




ചരിത്രം

ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം


2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഒാട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഒാലമേക്കെടത്തിൽ തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി. 2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി യിൽ113ഉം എൽ പിയിൽ158ഉം കൂടി ആകെ 271 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 68ആൺകുട്ടികളും 90പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 62ആൺകുട്ടികളും 51പെൺകുട്ടികളും ,ഉണ്ട്. ആകെ 130ആൺകുട്ടികളും141പെൺകുട്ടികളും ഉണ്ട്.

സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഒാടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു.

സ്കുൾ പ്രവർത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിൻെറ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വർഷത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാളമനോരമയുടെ മഴവിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങ‍ൾ നടത്തി വരുന്നു.

സ്ഥലപരിമിതിയിലും ഹരിതക്ളബ്ഭിൻെറ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്.ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഒഴിവുസമയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളിൽകുട്ടികൾക്ക് ആവശ്യമായപരിശീലനം നൽകുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. മുഴുവൻവിദ്യാർഥികളും പങ്കെടുക്കുന്ന സ്കുൾ വാർഷികം, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുൾ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്. സ്കുൾ പ്രവർത്തനങ്ങൾക്ക് PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമൺ‍ഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസമുറികൾ.
  • രണ്ട് ഹാൾ
  • ഡൈനംഗ് ഹാൾ.
  • ടോയലറ്റുകൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • നല്ലപാഠം
  • പഠനയാത്ര
  • വാർഷികം.
  • ആരോഗ്യക്ലബ്

ക്ലബ്ബുകൾ

  • വിദ്യാരംഗം.
  • ഹരിതക്ളബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.വിപിൻദാസ്
  • കാവ്യമാധവൻ

വഴികാട്ടി

|- നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും. മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് |}


"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=1206781" എന്ന താളിൽനിന്ന് ശേഖരിച്ചത്