"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാഞ്ഞങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്=12329 | |സ്കൂൾ കോഡ്=12329 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 671315 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=30010500121 | ||
| സ്കൂൾ ഇമെയിൽ= 12329ubmcalpshosdurg@gmail.com | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1913 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കാഞ്ഞങ്ങാട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=671315 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0467 2200887 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=12329ubmcalpshosdurg@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=12329ubmcalpshosdurg.blogspot.in | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഹോസ്‌ദുർഗ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=14 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
| സ്കൂൾ ചിത്രം= Screenshot from 2017-01-17 15-48-49.png | |താലൂക്ക്=ഹോസ്‌ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=210 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=195 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=405 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാജീവൻ എം.ടി | |||
|പി.ടി.എ. പ്രസിഡണ്ട്=ഇ.വി ജയകൃഷ്ണണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=Screenshot from 2017-01-17 15-48-49.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം | == ചരിത്രം |
22:37, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ് | |
---|---|
![]() | |
വിലാസം | |
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 0467 2200887 |
ഇമെയിൽ | 12329ubmcalpshosdurg@gmail.com |
വെബ്‍സൈറ്റ് | 12329ubmcalpshosdurg.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12329 (സമേതം) |
യുഡൈസ് കോഡ് | 30010500121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 195 |
ആകെ വിദ്യാർത്ഥികൾ | 405 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ എം.ടി |
പി.ടി.എ. പ്രസിഡണ്ട് | ഇ.വി ജയകൃഷ്ണണൻ |
അവസാനം തിരുത്തിയത് | |
06-01-2022 | Nhanbabu |
== ചരിത്രം
ജർമനിയിൽ നിന്നുള്ള ക്രസ്ത്യൻ മിഷനറിമാർ മംഗലാപുരത്ത് എത്തുന്നത് 1835 ലാണ്.ഇവരാണ് ഗുരുകുല സ (മ്പദായത്തിനു പകരം സ്കൂൾ എന്ന ആശയം സാക്ഷാത്കൃതമാക്കിയത് .വിദ്യാഭ്യാസം രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അതോടെ ഇവർക്ക് കഴിഞ്ഞു.
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽ ഹൊസ്ദുർഗ് വില്ലേജ് പുതിയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന യു.ബി എം ചർച്ച് എ.എൽ.പി.സ്കൂൾ 1896 ൽ ജർമൻ മിഷനറിമാരാണ് സ്ഥാപിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന
അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്
പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു.
1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ 1954 മുതൽ മലയാളം ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു. 1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുക്കുകയും അക്കാലത്ത് ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത്
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ - 12 പ്രീ - കെ.ഇ.ആർ ( ഹാൾ) 6 പോസ്സ്റ്റ് കെ.ഇ.ആർ
- പ്രീ - പ്രൈമറി ക്ലാസ്സുമുറികൾ - 3 പ്രീ -കെ.ഇ.ആർ
- ടോയ് ലറ്റ് - ആൺ- 3
- ടോയ് ലറ്റ് - പെൺ - 6
- മൂത്രപ്പുര-ആൺ - 1 ( 8 പേർക്ക് വീതം)
- കമ്പ്യൂട്ടർ ലാബ് - 1
- സ്റ്റാഫ് റൂം - പരിമിതികളോടെ 1
- കുടിവെള്ള സൗകര്യം - കിണർ 1, വാട്ടർ അതോറിറ്റി വെള്ളം
- ചുറ്റുമതിൽ - ഭാഗീകം
- അടുക്കള / പാചകപ്പുര- നിലവാരമുള്ളത്
- ഭക്ഷണ ശാല -പന്തൽ -മികച്ചത് 1
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് അസംബ്ലി
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- പതിപ്പുകൾ തയ്യാറാക്കൽ (കേരളം, ചാന്ദ്രദിനം, ഓണം, ക്രിസ്മസ്സ്, കൃഷി ........)
- ക്വിസ് മൽസരങ്ങൾ
- അഭിമുഖങ്ങൾ
- ബോധവൽക്കരണ ക്ലാസ്സ്
- ഇംഗ്ലീഷ് പദങ്ങൾ പരിചയപ്പെടുത്തൽ ( നോട്ടീസ് ബോർഡിൽ )
- പൊതുവിജ്ഞാന ക്വിസ് മത്സരം മാസത്തിൽ 2
- ഗണിത പസിൽ മൽസരം ആഴ്ചയിൽ
- ശനിയാഴ്ചകളിൽ സ്പോക്കൻ ഇംഗ്ലീഷ്
- പിന്നോക്കക്കാർക്ക് വായനക്കളരി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിത സാമൂഹിക ക്ലബ്ബ്
* ഭാഷാ ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിട്ട റാവു (സ്വാമി രാമദാസ് ആനന്ദാശ്രമം)
- ഡോ.ബി.എ ഷേണായി
- ഡോ.വെങ്കടേശ് കാമത്ത്
- ഡോ.കെ.ജി പൈ
- ഡോ.അബ്ദുൽ ഖാദർ തിടിൽ
- ഡോ. നിത്യാനന്ദ ബാബു
- അഡ്വ. ഹരീന്ദ്രനാഥ്
- ഡോ.സഞ്ജീവ് .എം. ലാസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12329
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ