യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അംഗീകാരങ്ങൾ
തലക്കെട്ടാകാനുള്ള എഴുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വായനാക്കുറിപ്പ്
ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് എഴുതിയ ജില്ലയിലെ ഒന്നാം സ്ഥാനം നേടിയ ശിഖ എഴുത്തുകാരി ശുഭ ടീച്ചർ അവാർഡ് വാങ്ങുന്നു. നമ്മുടെ സ്കൂളിൻറെ അഭിമാന താരമായ ശിഖ അഭിനന്ദനങ്ങൾ
പാചക മത്സരം
ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ രണ്ടാം സ്ഥാനം റീമേക്ക് അഭിമാന നിമിഷം