"ജി.എൽ.പി.എസ്. കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21202-pkd (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
21202-pkd (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
         പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വീഴുമലയുടെ താഴ്‌വരയിൽ കാട്ടുശ്ശേരി പ്രദേശത്ത് 1929-ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.1957-ൽ ഗവൺമെന്റ് എൽ.പി.സ്കൂളയി മാറ്റപ്പെട്ടു.1972-ൽ ആലത്തൂർ മുൻ എം.എൽ.എ.ശ്രീ.ആർ.കൃഷ്ണൻ മകൻ കെ.ദേവദാസ് നൽകിയ സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ  ക്ലാസ്സുകൾ ആരംഭിച്ചു.ഇന്ന് ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പിന്നോക്ക വിഭാഗക്കാരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1995-മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്ന അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ 2000-ൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.ഇന്ന് പ്രീ പ്രൈമറി യിൽ 37 ഉം 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 72 കുട്ടികളും (ആകെ-109) പഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മെച്ചപ്പെട്ട ഭൗതിക സാഹചര്യങൾ ഇന്ന് ഈ വിദ്യാലയത്തിനുണ്ട്. അസ്സംബ്ലി ഹാൾ, കളിസ്ഥലം, വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ, കുടിവെള്ളം, കമ്പ്യൂട്ടർ ലാബ് ലൈബ്രറി വാഹനം എന്നിവയെല്ലാമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
വരി 70: വരി 70:
* ക്വിസ്സ്‌ മത്സരങ്ങൾ  
* ക്വിസ്സ്‌ മത്സരങ്ങൾ  

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable"
{| class="wikitable"
"https://schoolwiki.in/ജി.എൽ.പി.എസ്._കാട്ടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്