"സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Central L. P. S Peringanam}} | {{prettyurl|Central L. P. S Peringanam}} | ||
{{Infobox | |||
{{Infobox School | |||
| സ്ഥലപ്പേര്= പെരിഞ്ഞനം | |സ്ഥലപ്പേര്=പെരിഞ്ഞനം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്=24513 | |സ്കൂൾ കോഡ്=24513 | ||
| സ്ഥാപിതദിവസം=1 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1929 | |വിക്കിഡാറ്റ ക്യു ഐഡി=Q64063317 | ||
| സ്കൂൾ വിലാസം=പെരിഞ്ഞനം | |യുഡൈസ് കോഡ്=32071001403 | ||
| പിൻ കോഡ്= 680686 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ=clpschoolperinjanam@gmail.com | |സ്ഥാപിതവർഷം=1929 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പെരിഞ്ഞനം | ||
| | |പിൻ കോഡ്=680686 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=clpschoolperinjanam@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=വല്ലപ്പാട് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം=10 | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൈപ്പമംഗലം | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
| പ്രധാന അദ്ധ്യാപകൻ=ടി | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= ClpsPerinjanam.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ടി മായ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റജീന നിസാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റീജ ജോയ് | |||
|സ്കൂൾ ചിത്രം=ClpsPerinjanam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
16:30, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം | |
---|---|
![]() | |
വിലാസം | |
പെരിഞ്ഞനം പെരിഞ്ഞനം പി.ഒ. , 680686 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1929 |
വിവരങ്ങൾ | |
ഇമെയിൽ | clpschoolperinjanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24513 (സമേതം) |
യുഡൈസ് കോഡ് | 32071001403 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി മായ |
പി.ടി.എ. പ്രസിഡണ്ട് | റജീന നിസാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റീജ ജോയ് |
അവസാനം തിരുത്തിയത് | |
06-01-2022 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് കുടിപ്പള്ളിക്കൂടം എന്ന നാമധേയത്തിൽ കിഴുവീട്ടിൽ കേശവൻമാസ്റ്ററുടെ അച്ഛൻ തുരുത്തിയിൽ രാമന്മേനോൻ തുടങ്ങിവെച്ചതാണ് ഈ വിദ്യാലയം. ഒരു കൊച്ചു ഓലക്കെട്ടിടത്തിലാണ് ആദ്യം പള്ളിക്കൂടം ആരംഭിച്ചത്.പിന്നീട് കേശവൻമാസ്റ്റർ വിദ്യാലയത്തെ ഒന്നുകൂടി പുരോഗമിപ്പിച്ചുകൊണ്ടു കുടിപ്പള്ളിക്കൂടത്തിന്റെ വ്യാപ്തി കുറച്ചുകൂടിവർധിപ്പിച്ചു .ചില അദ്ധ്യാപകരെ കണ്ടെത്തുകയും ക്ലാസ്സുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.1929 ൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ സവർണർ, അവർണർ എന്ന വേർതിരിവ് ഉണ്ടായിരുന്നു .ആദ്യകാലത്തു തെങ്ങിൻ തടി കൊണ്ടുള്ള തൂണുകളും അടക്കമരവും മുളയും ചേർത്തുകെട്ടി ഉണ്ടാക്കിയതിൽ ഓലമേഞ്ഞു നാലു ഭാഗവും ഓല കൊണ്ട് മറച്ചും നിലം പൂഴിമണ്ണും ആയിരുന്നു .1960 -75 കാലഘട്ടത്തോടെ വിദ്യാസമ്പന്നരായ അദ്ധ്യാപിക അധ്യാപകന്മാരുടെ പ്രവേശനത്തോടെ വിദ്യാഭ്യാസത്തിന്റെ കരുത്തേറിയ പ്രകാശകിരണങ്ങൾ കണ്ടു തുടങ്ങി .തുടക്കത്തിൽ ഏകദേശം 300 ഓളം കുട്ടികൾ ഉണ്ടായിരുന്നു . അക്കാലങ്ങളിൽ മുസ്ലിം കുട്ടികൾക്ക് പഠിക്കാൻ വേണ്ടത്ര പ്രോത്സാഹനം ഉണ്ടായിരുന്നില്ല .ഈ വിദ്യാലയത്തിന്റെ ആവിർഭാവത്തോടെ എല്ലാവരിലും പുതിയ ഉണർവ് ഉണ്ടായി .അക്കാലത്തു ഹിന്ദു എയ്‌ഡഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ 3 കെട്ടിടങ്ങളിലായി 1മുതൽ 4വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു.ഒരു കെട്ടിടത്തിൽ നഴ്സറി പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .ലൈബ്രറിക്കായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .സ്മാർട്ക്ലാസ്റൂമായും ഈ മുറി ഉപയോഗിക്കുന്നു .അടുക്കളയിൽ ഗ്യാസ്,ധാന്യപ്പെട്ടി ,വെക്കുന്നതിനും ,വിളമ്പുന്നതിനും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു .കുഴൽക്കിണർ ,പൊതുടാപ്പ് ഇവയിൽ നിന്നുള്ള വെള്ളം പാചകത്തിനും കുടിവെള്ളമായും ഉപയോഗിക്കുന്നു .തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനായി കൂജയിൽ നിറച്ചു വെയ്ക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .3 ടോയ്‍ലെറ്റുകൾ ടൈൽ ഇട്ടതാണ് .അതിൽ ഒരെണ്ണം യൂറോപ്പ്യൻ ക്ലോസറ്റോടുകൂടിയതാണ് ..കളിക്കുന്നതിനായി ഊഞ്ഞാൽ ,സീസൊ .മേരിഗോറൌണ്ട് ,സ്ലൈഡർ എന്നിവ കളിസ്ഥലത്ത് ഒരുക്കിയിരിക്കുന്നു .കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനും പോകുന്നതിനും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി, ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ഇംഗ്ലീഷ് അസംബ്ലി, കായികമത്സരങ്ങൾ, കംപ്യൂട്ടർപഠനം, ക്രാഫ്റ്റ് വർക്, ബുൾബുൾ
മുൻ സാരഥികൾ
കേശവൻമാസ്റ്റർ സ്ഥാപകൻ.മാനേജരായും അദ്ധ്യാപകനായും ജോലി ചെയ്തു.കിഴുവീട്ടിൽ ദാമോദരൻ മാസ്റ്റർ ,ശങ്കരൻ വീട്ടിൽ നാരായണൻമാസ്റ്റർ ,കൊല്ലാറ നാരായണൻമാസ്റ്റർ ,മീനാക്ഷിടീച്ചർ ,സോമുൻമുല്ല മാസ്റ്റർ ,സരോജിനിടീച്ചർ ,സരസ്വതി ടീച്ചർ, മൊയ്തുണ്ണിമാസ്റ്റർ ,ശ്രീമതി ടീച്ചർ ,ഗോപിനാഥൻമാസ്റ്റർ ,മല്ലികടീച്ചർ ,അംബികടീച്ചർ ,ജമീലടീച്ചർ ,മൊയ്തുട്ടിമൗലവി ,വത്സലടീച്ചർ ,സുകുമാരൻമാസ്റ്റർ ,രാധടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ശുചിത്വവിദ്യാലയഅവാർഡ് ,സ്കോളര്ഷിപ്സ് ,
വഴികാട്ടി
{{#multimaps:10.303746,76.151696|width=800px|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24513
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ