"എ.എൽ.പി.എസ് കൊളായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 88: വരി 88:
എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി  ഇവയും നടത്താറുണ്ട്.
എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി  ഇവയും നടത്താറുണ്ട്.


==അദ്ധ്യാപകർ==
==മുൻ പ്രധമാധ്യാപകർ==
[[പ്രമാണം:47215hm.jpg|ലഘുചിത്രം|നടുവിൽ|കോമളരാജൻ .കെ.ഹെഡ് മാസ്ററർ - 2000ജൂൺ- 2018 മാർച്ച്]]
[[പ്രമാണം:47215hm.jpg|ലഘുചിത്രം|വലത്ത്|കോമളരാജൻ .കെ- 2000 ജൂൺ- 2018 മാർച്ച്]]
[[പ്രമാണം 47215.jpg|ലഘുചിത്രം|ഇടത്ത്|ലക്ഷ്മിക്കുട്ടി.വി.ടി-1989-2000]]
 
==ഇപ്പോഴത്തെ അധ്യാപകർ==
[[പ്രമാണം:47215ajitha.jpg|ലഘുചിത്രം|നടുവിൽ|അജിതകുമാരി .കെ.പ്രധാന അധ്യാപിക]]
[[പ്രമാണം:47215ajitha.jpg|ലഘുചിത്രം|നടുവിൽ|അജിതകുമാരി .കെ.പ്രധാന അധ്യാപിക]]
[[പ്രമാണം:47215swarnaja.jpg|ലഘുചിത്രം|നടുവിൽ|സ്വർണജ .സി .കെ.അധ്യാപിക]]
[[പ്രമാണം:47215swarnaja.jpg|ലഘുചിത്രം|നടുവിൽ|സ്വർണജ .സി .കെ.അധ്യാപിക]]
വരി 95: വരി 98:
[[പ്രമാണം:47215safiya.jpg|ലഘുചിത്രം|നടുവിൽ|സഫിയ.എ-അധ്യാപിക]]
[[പ്രമാണം:47215safiya.jpg|ലഘുചിത്രം|നടുവിൽ|സഫിയ.എ-അധ്യാപിക]]
[[പ്രമാണം:47215anusha.jpeg|ലഘുചിത്രം|നടുവിൽ| അനുഷ.ഇ.അധ്യാപിക]]
[[പ്രമാണം:47215anusha.jpeg|ലഘുചിത്രം|നടുവിൽ| അനുഷ.ഇ.അധ്യാപിക]]
[[പ്രമാണം:47215ckd.jpg|ലഘുചിത്രം|നടുവിൽ|സി.കെ.ദാമോദരൻ നായർ.സ്കൂൾ മാനേജർ]]
[[പ്രമാണം:47215ckd.jpg|ലഘുചിത്രം|നടുവിൽ|സി.കെ.ദാമോദരൻ നായർ.സ്കൂൾ മാനേജർ]]


==ക്ളബുകൾ==
==ക്ളബുകൾ==

13:28, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് കൊളായ്
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽkolai.alps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47215 (സമേതം)
യുഡൈസ് കോഡ്32040601013
വിക്കിഡാറ്റQ64552672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിതകുമാരി.കെ
പി.ടി.എ. പ്രസിഡണ്ട്രോഷ്നി കെ.പി.
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു പ്രശോഭ്
അവസാനം തിരുത്തിയത്
06-01-202247215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം


കുന്നമംഗലം വില്ലേജിൽ കാരന്തൂർ ദേശത്ത് 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 ൽ കൊളായ് എലിമെന്ററി എയിഡഡ് സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചു .പരേതനായ പരി യങ്ങോട്ട് കൃഷ്ണൻ നായരാണ് സ്കൂളിന്റെ ഒന്നാമത്തെ അദ്ധ്യാപകനും മാനേജരും. അന്ന് സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായി രുന്നു' K

ഭൗതികസൗകരൃങ്ങൾ

ഒാടിട്ട ക്ളാസ് മുറികൾ, എല്ലാ ക്ളാസിലും ഫാൻ, ലൈററ്, 3 ക്ളാസുകളിൽ കമ്പ്യൂട്ടർ, കിണർ,പൈപ്പുകൾ, ലാപ് ടോപ്,പ്രൊജക്ടർ, പ്രിൻറർ,ടി.വി., ഡി.വി.ഡി,ചുററുമതിൽ ,ഗേററ്



2018,2019 വർഷങ്ങളിലായി വാർപ്പിട്ട ഇരുനിലകെട്ടിടം മാനേജർ പണിയിച്ചു.പഴയ ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു.അതോടെ സ്കൂളിൻെറ രൂപം തന്നെ മാറി. 2021ജനുവരിയിൽ ഞങ്ങളുടെ ചിരകാലസ്വപ്നമായ സ്കൂൾ റോഡ് സമന്വയ റസിഡൻസിൻെറ നേതൃത്വത്തിൽ യാഥാർത്ഥ്യമായി


മികവുകൾ

എല്ലാ ദിനാചരണങ്ങൾക്കും വിവിധ മത്സരങ്ങൾ,മികച്ച പഠനം, കമ്പ്യൂട്ടർ പഠനത്തിന് അവസരം,എല്ലാ വർഷവും സ്കൂൾ കായികമേള,സ്കൂൾ കലാമേള, പഠനയാത്ര എന്നിവ, എൽ എസ് എസ് കോച്ചിംഗ്,

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി ഇവയും നടത്താറുണ്ട്.

മുൻ പ്രധമാധ്യാപകർ

കോമളരാജൻ .കെ- 2000 ജൂൺ- 2018 മാർച്ച്

ലഘുചിത്രം|ഇടത്ത്|ലക്ഷ്മിക്കുട്ടി.വി.ടി-1989-2000

ഇപ്പോഴത്തെ അധ്യാപകർ

അജിതകുമാരി .കെ.പ്രധാന അധ്യാപിക
സ്വർണജ .സി .കെ.അധ്യാപിക
മിനിജ .സി .കെ.അധ്യാപിക
സഫിയ.എ-അധ്യാപിക
അനുഷ.ഇ.അധ്യാപിക
സി.കെ.ദാമോദരൻ നായർ.സ്കൂൾ മാനേജർ


ക്ളബുകൾ

സയൻസ് ക്ളബ്

ഓരോ ക്ലാസിലും പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കരുതിയിട്ടുണ്ട്.

ഗണിത ക്ളബ്

ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്. ഓരോ കളാസിലും ഗണിതലാബ് സാധനങ്ങൾ‌ ഉണ്ട്.

ഹെൽത്ത് ക്ളബ്

ക്ലാസ് മുറികൾ, പരിസരം, ശുചിമുറികൾ ഇവ ദിവസവും വൃത്തിയാക്കുന്നു.

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.

വാട്ടർ ക്ളബ്

ജലഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിനുു പോസ്റററുകൾ വെയ്ക്കുന്നു

അറബി ക്ളബ്

വിദ്യാരംഗം സാഹിത്യ ക്ളബ്

എല്ലാ വെളളിയാഴ്ചയും ക്ളാസ് തലത്തിതൽ നടത്തുന്നു.മാസത്തില് ഒരു പ്രാവശ്യം സ്കൂള് തലം.

2017-18ലെ പ്രവർത്തനങ്ങൾ

പ്രിന്റർ ഉദ്ഘാടനം-16.01.17

ബഹു.എം.എൽ.എ., പി.ടി.എ. റഹീം.
ഹെഡ് മാസ്ററർ. കെ. കോമളരാജൻ
മാനേജർ-സി.കെ.ദാമോദരൻ നായർ

പൊതുവിദ്യാലയ സംരക്ഷണയജ്ഞം.-27.01.17

സ്കൂൾ കായികമേള-27.01.17

പഠനയാത്ര-03.02.17


2018 -2019 ലെ പ്രവർത്തനം

പ്രവേശനോത്സവം

ആദ്യഅസംബ്ലി
ഉദ്ഘാടനം-വാർഡ് മെമ്പർ

ബഷീർദിനം

ചാന്ദ്രദിനം

ചാന്ദ്രമനുഷ്യന്

പ്രഭാതഭക്ഷണം

ഉദ്ഘാടനം-പി.ടി.എ.പ്രസിഡണ്ട്-2.8.18
ഉദ്ഘാടനം-മാനേജർ-1.9.18
പിറന്നാള് പായസം- സചേത്

അദ്ധ്യാപകദിനം

അദ്ധ്യാപകദിനഅസംബ്ലി

വഴികാട്ടി

{{#multimaps:11.2938859,75.8621366|width=800px|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കൊളായ്&oldid=1198723" എന്ന താളിൽനിന്ന് ശേഖരിച്ചത്