"ജി യു പി എസ് കാരച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചരിത്രം) |
(ചരിത്രം) |
||
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കാരച്ചാൽ'''. കാരച്ചാൽ എന്ന കുഞ്ഞുഗ്രാമത്തിലെ എല്ലാ ഗോത്രവിഭാഗംങ്ങളിൽ നിന്നും കുട്ടികളെ വിദ്യയുടെ വഴിയിലേക്ക് നയിക്കുന്നതിൽ വളരെ വല്യ പങ്കു വഹിക്കുന്നത് കാരച്ചാൽ യു പി സ്കൂൾ ആണ്. | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കാരച്ചാൽ'''. കാരച്ചാൽ എന്ന കുഞ്ഞുഗ്രാമത്തിലെ എല്ലാ ഗോത്രവിഭാഗംങ്ങളിൽ നിന്നും കുട്ടികളെ വിദ്യയുടെ വഴിയിലേക്ക് നയിക്കുന്നതിൽ വളരെ വല്യ പങ്കു വഹിക്കുന്നത് കാരച്ചാൽ യു പി സ്കൂൾ ആണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. കൂടുതൽ അറിയാൻ. | 1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. [[ജി യു പി എസ് കാരച്ചാൽ/ചരിത്രം|കൂടുതൽ അറിയാൻ.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:41, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കാരച്ചാൽ | |
---|---|
വിലാസം | |
കാരച്ചാൽ കാരച്ചാൽ പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04936 249500 |
ഇമെയിൽ | karachalgupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15356 (സമേതം) |
യുഡൈസ് കോഡ് | 32030200104 |
വിക്കിഡാറ്റ | Q64522834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എം. |
പി.ടി.എ. പ്രസിഡണ്ട് | ബിജു . കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുജീഷ |
അവസാനം തിരുത്തിയത് | |
06-01-2022 | DIYA123 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കാരച്ചാൽ. കാരച്ചാൽ എന്ന കുഞ്ഞുഗ്രാമത്തിലെ എല്ലാ ഗോത്രവിഭാഗംങ്ങളിൽ നിന്നും കുട്ടികളെ വിദ്യയുടെ വഴിയിലേക്ക് നയിക്കുന്നതിൽ വളരെ വല്യ പങ്കു വഹിക്കുന്നത് കാരച്ചാൽ യു പി സ്കൂൾ ആണ്.
ചരിത്രം
1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. കൂടുതൽ അറിയാൻ.
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കറിലായി മതിയായ ഭൗതികസാഹശ്ചര്യത്തോടെ കാരച്ചാൽ സ്കൂൾ പ്രവർത്തിച്ച് വരുനന്നു. നിലവിൽ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ അധ്യയനം നടത്തി വരുന്നു. ആറുക്ലാസൂറുമുള്ള ഒരു കെട്ടിടവും,രണ്ടു ക്ലാസ് റൂമുകൾ വീതമുള്ള മൂന്ന് കെട്ടിടവും അധ്യയനത്തിനായി വിദ്യാലയത്തിൽ നിലവിലുണ്ട്. കുട്ടികളുടെ അത്യാധുനിക പഠനത്തിനുപയോഗമായി ഐ.ടി ലാബ്, സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്, ലൈബ്രറി, മുതലായവ വളരെ മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. ഭക്ഷണം പാകം ചെയ്യുവാൻ രണ്ട് മുറികളോടു കൂടിയ ഒരുപാചകപ്പുരയും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി യു പി എസ് കാരച്ചാൽ/ സംസ്കൃതകൗൺസിൽ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാരച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.63738,76.17375 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15356
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ