"യു പി എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
വരി 64: വരി 64:
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ


      നെൻമേനി വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. യാത്രാമധ്യേ വഴിക്ക് ധാരാളം കുട്ടികൾ പാടത്ത് കളിച്ചും, ആടുമാടുകളെ മേയ്ച്ചും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചീരാൽ കേന്ദ്രമാക്കി ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുഞ്ഞൻ ചെട്ടിയുമായി ചർച്ച ചെയ്തു. മുണ്ടക്കൊല്ലി കുഞ്ഞൻചെട്ടി ചീരാൽ പ്രദേശത്തെ ചെട്ടി സമുദായത്തിലെ പ്രമുഖരുമായി വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. തൊട്ടടുത്തുള്ള കോളിയാടിയിലെ കുട്ടിക്കൃഷ്ണൻ ആശാൻ എന്നയാളെ ചീരാലിലേക്ക് ക്ഷണിച്ചുവരുത്തി , മുളകൊണ്ട് ഭിത്തിയും മേൽക്കൂരയും നിർമ്മിച്ച വൈക്കോൽ മേഞ്ഞ രണ്ട് മുറി തോടുകൂടിയ ഒരു നാട്ടെഴുത്ത് വിദ്യാലയകേന്ദ്രം 1948 ൽ ആരംഭിച്ചു. 1952 ൽ മദ്രാസ് സംസ്ഥാന സർക്കാർ എലിമെന്ററി സ്കൂൾ ആയി അംഗീകാരം നൽകി. നൂൽപ്പുഴ, ചെട്ട്യാലത്തൂർ, നമ്പ്യാർകുന്ന്, കൊഴുവണ, കല്ലിൻകര, ചെറുമാട്, താഴത്തൂർ, കഴമ്പ്, കണ്ണം കോട്, നെൻമേനികുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ചേർന്നു പഠിച്ചിരു ന്നും വന്യമൃഗങ്ങൾ യഥേഷ്ടം വിരഹിച്ചിരുന്ന വനത്തിലൂടെ യാത്രചെയ്ത് വിദ്യാലയത്തിൽ എത്തിച്ചേരുക സാഹസികമായിരുന്നു. പ്രീപ്രൈമറി മുതൽ 7-ാം ക്ലാസുവരെയെത്തി നിൽക്കുന്ന ഈ സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു.
      [[നെൻമേനി]] വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. യാത്രാമധ്യേ വഴിക്ക് ധാരാളം കുട്ടികൾ പാടത്ത് കളിച്ചും, ആടുമാടുകളെ മേയ്ച്ചും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചീരാൽ കേന്ദ്രമാക്കി ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുഞ്ഞൻ ചെട്ടിയുമായി ചർച്ച ചെയ്തു. മുണ്ടക്കൊല്ലി കുഞ്ഞൻചെട്ടി ചീരാൽ പ്രദേശത്തെ ചെട്ടി സമുദായത്തിലെ പ്രമുഖരുമായി വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. തൊട്ടടുത്തുള്ള കോളിയാടിയിലെ കുട്ടിക്കൃഷ്ണൻ ആശാൻ എന്നയാളെ ചീരാലിലേക്ക് ക്ഷണിച്ചുവരുത്തി , മുളകൊണ്ട് ഭിത്തിയും മേൽക്കൂരയും നിർമ്മിച്ച വൈക്കോൽ മേഞ്ഞ രണ്ട് മുറി തോടുകൂടിയ ഒരു നാട്ടെഴുത്ത് വിദ്യാലയകേന്ദ്രം 1948 ൽ ആരംഭിച്ചു. 1952 ൽ മദ്രാസ് സംസ്ഥാന സർക്കാർ എലിമെന്ററി സ്കൂൾ ആയി അംഗീകാരം നൽകി. നൂൽപ്പുഴ, ചെട്ട്യാലത്തൂർ, നമ്പ്യാർകുന്ന്, കൊഴുവണ, കല്ലിൻകര, ചെറുമാട്, താഴത്തൂർ, കഴമ്പ്, കണ്ണം കോട്, നെൻമേനികുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ചേർന്നു പഠിച്ചിരു ന്നും വന്യമൃഗങ്ങൾ യഥേഷ്ടം വിരഹിച്ചിരുന്ന വനത്തിലൂടെ യാത്രചെയ്ത് വിദ്യാലയത്തിൽ എത്തിച്ചേരുക സാഹസികമായിരുന്നു. പ്രീപ്രൈമറി മുതൽ 7-ാം ക്ലാസുവരെയെത്തി നിൽക്കുന്ന ഈ സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196107" എന്ന താളിൽനിന്ന് ശേഖരിച്ചത്