"സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 99: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{{#multimaps: 12.001627806920665, 75.67040390675639 | width=800px | zoom=16 }} | {{{#multimaps: 12.001627806920665, 75.67040390675639 | width=800px | zoom=16 }} | ||
10:54, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ് | |
---|---|
വിലാസം | |
കടത്തുംകടവ് ഇരിട്ടി പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1988 |
വിവരങ്ങൾ | |
ഫോൺ | 0490 2933744 |
ഇമെയിൽ | stjohnbaptist14048@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14048 (സമേതം) |
യുഡൈസ് കോഡ് | 32020900219 |
വിക്കിഡാറ്റ | Q64458316 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പായം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 222 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സി.ലിൻസി മാത്യു |
പ്രധാന അദ്ധ്യാപിക | സി. ഷെൽമ കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .സി.ജെ തങ്കച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അഡ്വ . ഗിരിജ വൽസൻ |
അവസാനം തിരുത്തിയത് | |
06-01-2022 | Sajithkomath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇരിട്ടി നഗരത്തിൽ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇ.എം.എച്ച്.എസ്. കടത്തുംകടവ്. ബാപ്റ്റിസ്റ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1988-ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിസ്റ്റർ ആൻസില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1988-ൽ മിഡിൽ സ്കൂളായും 1995-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സി.ആൻസില്ലയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 2003-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- കരാട്ടെ ക്ലാസ്
- യോഗ ക്ലാസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- അക്ഷരാലയം
- നല്ലപാഠം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭാഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയി സി. ഷെൽമ കുര്യാക്കോേസ് പ്രവർത്തിച്ചുവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. ആൻസില്ല, സി. അമല ജോർജ്, ആൻ സ്കറിയ, സി. ദീപ, സി. മരിയ ചാക്കോ, സി. മേഴ്സി, സി. ലിൻസി ജോൺ, സി. ജെസി ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആതിര രാജ് -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
- സൌമ്യ ജോൺ -എസ്.എസ്.എൽ.സി. (15-ാം റാങ്ക്)
അർച്ചന സെബാസ്ററ്യൻ-ശാസ്ത്രമേള (ന്യൂട്രീഷ്യസ് ഫുഡ്) (സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
വഴികാട്ടി
{{{#multimaps: 12.001627806920665, 75.67040390675639 | width=800px | zoom=16 }}
- ഇരിട്ടി പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഉളിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
|----
|} |}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 14048
- 1988ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ