ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
PTMUP SCHOOL AMMINIKKAD
{{prettyurl|PTMUP SCHOOL AMMINIKKAD}}
 


{{Infobox School
{{Infobox School

10:35, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട്
വിലാസം
അമ്മിനിക്കാട്

അമ്മിനിക്കാട് പി.ഒ.
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽptmupsamminikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18760 (സമേതം)
യുഡൈസ് കോഡ്32050500807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംതാഴെക്കോട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ208
പെൺകുട്ടികൾ191
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജഹഫർ കെ.കെ
പി.ടി.എ. പ്രസിഡണ്ട്സുൽഫിക്കറലി എം.ടി
എം.പി.ടി.എ. പ്രസിഡണ്ട്മറിയ
അവസാനം തിരുത്തിയത്
06-01-2022Cmbamhs


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് പിടിഎംയൂപി സ്കൂൾ അമ്മിനിക്കാട്

ചരിത്രം

1976 ൽ എ കെ മരക്കാർ ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്.5മുതൽ 7 വരെ ക്സാസ്സുകളാണിവിടെയുളളത്.അമ്മിനിക്കാടൻ മലനിരകളിൽ താമസിക്കുന്ന ആദിവാസികുട്ടികൾക്ക് പഠിക്കാനുളള ഏക അപ്പർ പ്രൈമറിവിദ്യാലയമാണ് പിടിഎംയൂപി സ്കൂൾ അമ്മിനിക്കാട്.

ഭൗതികസൗകര്യങ്ങൾ

ഒന്നേമുക്കാൽ ഏക്ര വിസ്തൃതിയുളള സ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബ്,ശാസ്ത്ര ലാബ്,വിശാലമായ ലൈബ്രറി,ഒരേക്കർ വിസ്ത്രിയുളള കളിസ്ഥലം സ്മാര്‌ട്ട് ക്ലാസ്സ് റൂം എന്നിവ വിദ്യാലയത്തിന്റെ എടുത്തുപ്ഫറയാവുന്ന ഭൗതിക സൗകര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ തല കലാ കായിക ശാസ്ത്ര മേളകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
  • സ്കൂൾ വാർഷികം എല്ലാ വർഷവും വിപുലമായി ആഘോഷിക്കുന്നു
  • പഠന യാത്രകൾ,ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു
  • സ്കൂൾതല സഹവാസ ക്യാമ്പുകൾ,മികവുൽസവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു

വഴികാട്ടി

എൻ എച്ച 213 ൽ പെരിന്തൽമണ്ണ -മണ്ണാർക്കാട് റൂട്ടിൽ 7കിമി ദൂരം യാത്ര ചെയ്താൽ സ്കൂളിലെത്താം {{#multimaps:10.96787,76.274694|zoom=18}}