പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട്
(18760 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് പിടിഎംയൂപി സ്കൂൾ അമ്മിനിക്കാട്
| പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട് | |
|---|---|
| വിലാസം | |
അമ്മിനിക്കാട് അമ്മിനിക്കാട് പി.ഒ. , 679322 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | ptmupsamminikkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18760 (സമേതം) |
| യുഡൈസ് കോഡ് | 32050500807 |
| വിക്കിഡാറ്റ | Q64565492 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 208 |
| പെൺകുട്ടികൾ | 191 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജഹഫർ കെ.കെ |
| പി.ടി.എ. പ്രസിഡണ്ട് | സുൽഫിക്കറലി എം.ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | മറിയ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1976 ൽ എ കെ മരക്കാർ ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്.5മുതൽ 7 വരെ ക്സാസ്സുകളാണിവിടെയുളളത്.അമ്മിനിക്കാടൻ മലനിരകളിൽ താമസിക്കുന്ന ആദിവാസികുട്ടികൾക്ക് പഠിക്കാനുളള ഏക അപ്പർ പ്രൈമറിവിദ്യാലയമാണ് പിടിഎംയൂപി സ്കൂൾ അമ്മിനിക്കാട്.
ഭൗതികസൗകര്യങ്ങൾ
ഒന്നേമുക്കാൽ ഏക്ര വിസ്തൃതിയുളള സ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബ്,ശാസ്ത്ര ലാബ്,വിശാലമായ ലൈബ്രറി,ഒരേക്കർ വിസ്ത്രിയുളള കളിസ്ഥലം സ്മാര്‌ട്ട് ക്ലാസ്സ് റൂം എന്നിവ വിദ്യാലയത്തിന്റെ എടുത്തുപ്ഫറയാവുന്ന ഭൗതിക സൗകര്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ തല കലാ കായിക ശാസ്ത്ര മേളകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
- സ്കൂൾ വാർഷികം എല്ലാ വർഷവും വിപുലമായി ആഘോഷിക്കുന്നു
- പഠന യാത്രകൾ,ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു
- സ്കൂൾതല സഹവാസ ക്യാമ്പുകൾ,മികവുൽസവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു
വഴികാട്ടി
എൻ എച്ച 213 ൽ പെരിന്തൽമണ്ണ -മണ്ണാർക്കാട് റൂട്ടിൽ 7കിമി ദൂരം യാത്ര ചെയ്താൽ സ്കൂളിലെത്താം