ഉള്ളടക്കത്തിലേക്ക് പോവുക

"പുത്തേട്ട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33213-hm (സംവാദം | സംഭാവനകൾ)
No edit summary
33213-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:


* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ടുകിലോമീറ്റർ)
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ടുകിലോമീറ്റർ)
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* ചവിട്ടൂവരി ജംഗ്ഷ൯ബസ്റ്റാന്റിൽ നിന്നും 650 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* ചവിട്ടൂവരി ജംഗ്ഷ൯ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps:9.610228,76.536703| width=800px | zoom=16 }}
{{#multimaps:9.610228,76.536703| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:18, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



പുത്തേട്ട് ഗവ യുപിഎസ്
വിലാസം
നട്ടാശ്ശേരി

നട്ടാശ്ശേരി
,
686006
സ്ഥാപിതംജൂൺ - 1901
വിവരങ്ങൾ
ഫോൺ4812311265
ഇമെയിൽgovtupsnattasery@gmail.com
കോഡുകൾ
സ്കൂൾ കോഡ്33213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാൻസി പി ജോൺ
അവസാനം തിരുത്തിയത്
05-01-202233213-hm


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാ൪ വിദ്യാലയമാണ് പുത്തേട്ട് ഗവണ്മെന്റ് യു പി സ്കൂൾ

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ നിന്നും വടക്കുമാറി കോട്ടയം മുനിസിപ്പാലിറ്റിയിൽ പഴയ കുമാരനല്ലൂർ പഞ്ചായത്തിൽ നട്ടാശ്ശേരി കരയിൽ ആറാം വാർഡിൽ തെക്കുംകൂർ കൊട്ടാരത്തിന് വടക്കുവശത്തായി പുത്തേട്ട് ഗവണ്മെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ ഏഴു

വരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ 4 ,5 ,6 വാർഡുകളിൽനിന്നുള്ള കുട്ടികളാണ് പഠനത്തിനായി

എത്തുന്നത് . ടിവിജി ഏൽ പി സ്കൂൾ പാറമ്പുഴ, നാല് അംഗൻവാടികൾ, ഒരുനിലതെഴുത്തുകളരി

എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ.തുട൪ന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴൽ സ൪ക്കാ൪നിയന്ത്രണത്തിലാണ് ഈ സ്കൂൾ


വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടുകിലോമീറ്റർ)
  • ചവിട്ടൂവരി ജംഗ്ഷ൯ബസ്റ്റാന്റിൽ നിന്നും 650 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:9.610228,76.536703| width=800px | zoom=16 }}

"https://schoolwiki.in/index.php?title=പുത്തേട്ട്_ഗവ_യുപിഎസ്&oldid=1191138" എന്ന താളിൽനിന്ന് ശേഖരിച്ചത്