ചങ്ങങ്കരി ജിഎൽ പി എസ് (മൂലരൂപം കാണുക)
15:16, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ചരിത്രം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 65: | വരി 65: | ||
.ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്. | .ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. | |||
1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ | |||
കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്. | |||
ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4442 കുട്ടികൾ പഠനം നടത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||