"കുമരകം സെന്റ്ജോൺസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


== ..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .ഭൗതികസൗകര്യങ്ങൾ ==
== ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ വടക്കുംകര സെന്റ്.ജോൺസ് നെപുംസ്യാനോസ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ സ്കൂൾ. ==
== ഭൗതികസൗകര്യങ്ങൾ ==
* ആവശ്യത്തിന് ക്ലാസ് മുറികൾ
* ആവശ്യത്തിന് ക്ലാസ് മുറികൾ
* വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
* വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
വരി 136: വരി 137:
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) ചുരുക്കുക
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്
!പേര്
വരി 166: വരി 167:
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
*  


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
വരി 177: വരി 178:
== വഴികാട്ടി ==
== വഴികാട്ടി ==


* ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
* .......കോട്ടയം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പതിനാലുകിലോമീറ്റർ)
* ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''.....ചേർത്തല...............''' ബസ്റ്റാന്റിൽ നിന്നും ഇരുപത് കിലോമീറ്റർ -ബസ്സ്  മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.605754 ,76.437734| width=600px | zoom=16 }}
{{#multimaps:9.605754 ,76.437734| width=600px | zoom=16 }}

15:08, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുമരകം സെന്റ്ജോൺസ് യുപിഎസ്
വിലാസം
കുമരകം

കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഇമെയിൽstjohnsupskumarakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33208 (സമേതം)
യുഡൈസ് കോഡ്32100700309
വിക്കിഡാറ്റQ87660339
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽപരിമൾ ആന്റണി
പ്രധാന അദ്ധ്യാപികപരിമൾ ആന്റണി
പി.ടി.എ. പ്രസിഡണ്ട്സ്വാമിനാഥൻ എസ്.കെ.
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി സുരേഷ്
അവസാനം തിരുത്തിയത്
05-01-2022Anishim


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രമാണം:100 വർഷങ്ങൾ

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡ്ഡ് വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ. ഗ്രാമീണ നന്മയുടെ സമൃദ്ധി നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ മണ്ണിൽ ഒരു നൂറ്റാണ്ട് മുൻപ് പണിതുയർത്തപ്പെട്ട ഒരു വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ.ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും ദേശങ്ങളേയും നവീകരിക്കുകയും ഗുണീകരിക്കയും ചെയ്യുക എന്ന കത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് കുമരകം സെന്റ്.ജോൺ നെപുംസ്യാനോസ് വടക്കുംകര പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ കലാലയം അക്കാലത്ത് ഈ നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു കട്ടക്കയത്തിൽ വലിയ യാക്കോബ് കത്തനാരുടെ ശ്രമഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന്റെ മാത്യകയിൽ1914 ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കൊല്ലവർഷം (1090 ഇടവം 6] ഔദ്യോഗീക അംഗീകാരം ലഭിച്ച ഒരു പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.1921-ൽ നാല് ക്ലാസ്സുള്ള ഒരു പൂർണ്ണലോവർ പ്രൈമറി സ്കൂളായി മാറിയപ്പോൾ ആദ്യ ഹെഡ്മാസ്റ്ററായി ചാണാംഞ്ചേരി ശ്രീ.സി. കുഞ്ഞപ്പൻ നിയമിതനായി. പ്രൈവറ്റ് മേഖലയിൽ കുമരകത്തെ ആദ്യ ഗ്രാന്റ് സ്കൂളായിരുന്നു ഇത്. 1964-ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സമ്പൂർണ്ണ UP സ്കൂളായി മാറി. ശ്രീ.അവിരാ കട്ടക്കയമായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.

മാനേജ്‌മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ വടക്കുംകര സെന്റ്.ജോൺസ് നെപുംസ്യാനോസ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

  • ആവശ്യത്തിന് ക്ലാസ് മുറികൾ
  • വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
  • നവീകരിച്ച ശുചി മുറികൾ
  • ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
  • കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ
  • പ്രകൃതി സൗഹാർദ്ദ ക്യാമ്പസ്
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ, ഗേറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്.
.അയൺ ഗുളിക
 .ഹെൽത്ത് ക്ലാസ്സുകൾ
 .ബോധവൽക്കരണ പ്രവർത്തനങ്ങൾ
 .സർവ്വേ 
  • സയൻസ് ക്ലബ്
 .സെമിനാറുകൾ
  .ലഘുപരീക്ഷണങ്ങൾ, പ്രോജക്ടുകൾ
  .ശാസ്ത്ര ക്ലാസ്സുകൾ
  .ഫീൽഡ് ട്രിപ്പുകൾ
   .ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമായുള്ള          സഹകരണ പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്
     .വൃക്ഷത്തൈ വിതരണം
     .പച്ചക്കറി വിതരണം
      .പൂന്തോട്ട നിർമ്മാണം
      .എന്റെ അടുക്കളത്തോട്ടം പദ്ധതി
      .ഗ്രീൻ ക്യാമ്പസ് പദ്ധതി
  • ഗണിത ക്ലബ്
      .ഗണിത ദിനാചരണം
      .ഗണിത ക്വിസ്
       .ഗണി തോപകരണ നിർമ്മാണം
      .മെട്രിക്ക് മേള


  • അധ്യാപകർ
.പരിമൾ ആന്റണി(ഹെഡ്മാസ്റ്റർ)

 .റോസ്മി ജോസ്
 . ത്രേസ്യാമ്മ എ കെ.
 .ജയ്സി ജോസഫ്
 .അനീഷ് ഐ.എം
  .സി. വിൻസിമോൾ
  .പ്രതീഷ് ജോസ്
  . ജിഷ
  • അനധ്യാപകൻ
.ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്)



സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 23.5.1917
2 4.5.1923
3 2.6.1940
4 7.6.1954
17 30.9.1972


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • .......കോട്ടയം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പതിനാലുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ .....ചേർത്തല............... ബസ്റ്റാന്റിൽ നിന്നും ഇരുപത് കിലോമീറ്റർ -ബസ്സ് മാർഗ്ഗം എത്താം

{{#multimaps:9.605754 ,76.437734| width=600px | zoom=16 }}