"കുമരകം സെന്റ്ജോൺസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ. | വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ. | ||
== | == '''മാനേജ്‌മെന്റ്''' == | ||
== ..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .ഭൗതികസൗകര്യങ്ങൾ == | |||
* ആവശ്യത്തിന് ക്ലാസ് മുറികൾ | * ആവശ്യത്തിന് ക്ലാസ് മുറികൾ | ||
* വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ | * വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ | ||
വരി 130: | വരി 131: | ||
.ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്) | .ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്) | ||
==വഴികാട്ടി== | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable sortable mw-collapsible" | |||
|+(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) ചുരുക്കുക | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
| | |||
|23.5.1917 | |||
|- | |||
|2 | |||
| | |||
|4.5.1923 | |||
|- | |||
|3 | |||
| | |||
|2.6.1940 | |||
|- | |||
|4 | |||
| | |||
|7.6.1954 | |||
|- | |||
|17 | |||
| | |||
|30.9.1972 | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) | |||
== '''നേട്ടങ്ങൾ''' == | |||
[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | |||
== [[മാതൃകാപേജ് സ്കൂൾ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] == | |||
== വഴികാട്ടി == | |||
* ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
* ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
* നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{#multimaps:9.605754 ,76.437734| width=600px | zoom=16 }} |
14:50, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമരകം സെന്റ്ജോൺസ് യുപിഎസ് | |
---|---|
വിലാസം | |
കുമരകം കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | stjohnsupskumarakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33208 (സമേതം) |
യുഡൈസ് കോഡ് | 32100700309 |
വിക്കിഡാറ്റ | Q87660339 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | പരിമൾ ആന്റണി |
പ്രധാന അദ്ധ്യാപിക | പരിമൾ ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | സ്വാമിനാഥൻ എസ്.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി സുരേഷ് |
അവസാനം തിരുത്തിയത് | |
05-01-2022 | Anishim |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡ്ഡ് വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ. ഗ്രാമീണ നന്മയുടെ സമൃദ്ധി നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ മണ്ണിൽ ഒരു നൂറ്റാണ്ട് മുൻപ് പണിതുയർത്തപ്പെട്ട ഒരു വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ.ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും ദേശങ്ങളേയും നവീകരിക്കുകയും ഗുണീകരിക്കയും ചെയ്യുക എന്ന കത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് കുമരകം സെന്റ്.ജോൺ നെപുംസ്യാനോസ് വടക്കുംകര പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ കലാലയം അക്കാലത്ത് ഈ നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു കട്ടക്കയത്തിൽ വലിയ യാക്കോബ് കത്തനാരുടെ ശ്രമഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന്റെ മാത്യകയിൽ1914 ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കൊല്ലവർഷം (1090 ഇടവം 6] ഔദ്യോഗീക അംഗീകാരം ലഭിച്ച ഒരു പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.1921-ൽ നാല് ക്ലാസ്സുള്ള ഒരു പൂർണ്ണലോവർ പ്രൈമറി സ്കൂളായി മാറിയപ്പോൾ ആദ്യ ഹെഡ്മാസ്റ്ററായി ചാണാംഞ്ചേരി ശ്രീ.സി. കുഞ്ഞപ്പൻ നിയമിതനായി. പ്രൈവറ്റ് മേഖലയിൽ കുമരകത്തെ ആദ്യ ഗ്രാന്റ് സ്കൂളായിരുന്നു ഇത്. 1964-ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സമ്പൂർണ്ണ UP സ്കൂളായി മാറി. ശ്രീ.അവിരാ കട്ടക്കയമായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.
മാനേജ്‌മെന്റ്
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .ഭൗതികസൗകര്യങ്ങൾ
- ആവശ്യത്തിന് ക്ലാസ് മുറികൾ
- വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
- നവീകരിച്ച ശുചി മുറികൾ
- ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
- കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ
- പ്രകൃതി സൗഹാർദ്ദ ക്യാമ്പസ്
- കുടിവെള്ള സൗകര്യം
- ചുറ്റുമതിൽ, ഗേറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്. .അയൺ ഗുളിക .ഹെൽത്ത് ക്ലാസ്സുകൾ .ബോധവൽക്കരണ പ്രവർത്തനങ്ങൾ .സർവ്വേ
- സയൻസ് ക്ലബ്
.സെമിനാറുകൾ .ലഘുപരീക്ഷണങ്ങൾ, പ്രോജക്ടുകൾ .ശാസ്ത്ര ക്ലാസ്സുകൾ .ഫീൽഡ് ട്രിപ്പുകൾ .ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണ പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
.വൃക്ഷത്തൈ വിതരണം .പച്ചക്കറി വിതരണം .പൂന്തോട്ട നിർമ്മാണം .എന്റെ അടുക്കളത്തോട്ടം പദ്ധതി .ഗ്രീൻ ക്യാമ്പസ് പദ്ധതി
- ഗണിത ക്ലബ്
.ഗണിത ദിനാചരണം .ഗണിത ക്വിസ് .ഗണി തോപകരണ നിർമ്മാണം .മെട്രിക്ക് മേള
- അധ്യാപകർ
.പരിമൾ ആന്റണി(ഹെഡ്മാസ്റ്റർ) .റോസ്മി ജോസ് . ത്രേസ്യാമ്മ എ കെ. .ജയ്സി ജോസഫ് .അനീഷ് ഐ.എം .സി. വിൻസിമോൾ .പ്രതീഷ് ജോസ് . ജിഷ
- അനധ്യാപകൻ
.ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
---|---|---|---|
1 | 23.5.1917 | ||
2 | 4.5.1923 | ||
3 | 2.6.1940 | ||
4 | 7.6.1954 | ||
17 | 30.9.1972 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.605754 ,76.437734| width=600px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33208
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ