"എ എൽ പി എസ് വെൺമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പാഠ്യേതര പ്രവർത്തനങ്ങൾ: അമ്പെയ്ത്ത് പരിശീലനം ചേർത്തു |
→മുൻ സാരഥികൾ: അമ്പെയ്ത്ത് പരിശീലനം |
||
| വരി 78: | വരി 78: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ നേർക്കാഴ്‍ച.|നേർക്കാഴ്‍ച.]] | *[[{{PAGENAME}}/ നേർക്കാഴ്‍ച.|നേർക്കാഴ്‍ച.]] | ||
*[[അമ്പെയ്ത്ത് പരിശീലനം]] | *[[എ എൽ പി എസ് വെൺമണി/അമ്പെയ്ത്ത് പരിശീലനം|അമ്പെയ്ത്ത് പരിശീലനം]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
13:08, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എൽ പി എസ് വെൺമണി | |
|---|---|
| വിലാസം | |
വെൺമണി കാമ്പെട്ടി പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 01 - 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | venmanyalpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15420 (സമേതം) |
| യുഡൈസ് കോഡ് | 32030100411 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 42 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ പി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീധന്യ കെ.പി |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 15420 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെണ്മണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് വെൺമണി . ഇവിടെ 41 ആൺ കുട്ടികളും 32പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1950 കളിൽ തുടങ്ങിയ എഴുത്തുപളളിക്കൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ വെൺമണി എ.എൽ.പി സ്‍കൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് .കാക്കത്തുറുമ്മൽ മേനോൻ എന്ന അക്ഷരസ്‍നേഹി അനുവദിച്ച 6ഏക്കർ ഭൂമിയിൽ പണിത സ്‍ക്കൂൾ കെട്ടിടത്തിൽ ഒന്നു മുതൽ അഞ്ച് ക്ലാസുകൾക്ക് തുടക്കം കുറിക്കാൻ കുട്ടിരാമൻ മാസ്ററർ എന്ന റിട്ടയേർഡ് പ്രഥമാധ്യപകൻെറ സേവനം 1.1.1953ൽ ലഭിക്കുകയുണ്ടായി.മലബാർ എയ്‍ഡഡ് എലിമെന്ററി ആക്ട് പ്രകാരം ഗ്രാന്റ് ലഭിക്കുന്ന പദവിയിലേക്ക് ഈവിദ്യാലയം മാറുകയും വെൺമണി ഹിന്ദു സർവീസ് സൊസെെറ്റി വിദ്യാലയത്തിെൻെറ പ്രവർത്തനം ഏറ്റെടുക്കുകയുംചെയ്‍തു. 3200 ലേറെ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്.ഇന്ന് വിദ്യാലയത്തിനു വേണ്ട ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്‍ച.
- അമ്പെയ്ത്ത് പരിശീലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ചന്ദ്രഭാനു ടി.കെ | 1-6-1986 to 31-3-2015 |
| 2 | ജോൺ എ.സി | 1-6-2015 to 31-5-2017 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15420
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ