"കുസുമഗിരി എൽ പി എസ് പുതിയെടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: ചരിത്രം ചേർത്തു) |
(→പാഠ്യേതര പ്രവർത്തനങ്ങൾ: പച്ചക്കറി തോട്ടം) |
||
വരി 81: | വരി 81: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[കുസുമഗിരി എൽ പി എസ് പുതിയെടം/പച്ചക്കറി തോട്ടം|പച്ചക്കറി തോട്ടം]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
13:04, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുസുമഗിരി എൽ പി എസ് പുതിയെടം | |
---|---|
വിലാസം | |
പുതിയിടം പുതിയിടം,ചിറക്കര , ചിറക്കര പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | kusumagirilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15421 (സമേതം) |
യുഡൈസ് കോഡ് | 32030100407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്തവിഞ്ഞാൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി പി എം |
പി.ടി.എ. പ്രസിഡണ്ട് | സുനൈദ് ടി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
അവസാനം തിരുത്തിയത് | |
05-01-2022 | 15421 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് കുസുമഗിരി എൽ പി എസ് പുതിയെടം . ഇവിടെ 72 ആൺ കുട്ടികളും 58പെൺകുട്ടികളും അടക്കം 130 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
മാനന്തവാടി താലൂക്കിൽ തലപ്പുഴ പഞ്ചായത്തിൽ 7 വാർഡിൽ പുതിയിടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് കുസുമഗിരി എൽപി സ്കൂൾ. വളരെ മനോഹരമായ ഒരു നാട്ടിൻ പ്രദേശം. 1983 ൽ പ്രവർത്തനമാരംഭിച്ച ഈ കൊച്ചു വിദ്യാലയം അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്ന് നൽകി ഇന്നും തലയുയർത്തിനിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ കഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യർക്ക് ഏറെ ആശ്വാസദായകമാണ് ഈ വിദ്യാലയം. സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ വികസനത്തിനും നാടിന്റെ പുരോഗതിക്കുമായി വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ക്രാന്തദർശിയായ ബഹുമാനപ്പെട്ട കാട്ടടിയച്ചന്റെ ഭാവനയിൽ വിടർന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുസുമഗിരി എൽപി സ്കൂൾ 1983 ജൂൺ 15 ന് അംഗീകാരം ലഭിച്ചു. സ്കൂളിൽ പ്രഥമ അധ്യാപികയായി സി.റീന ജെയിംസ് ചാർജെടുത്തു. തുടർന്ന് സി.മേരി പോൾ എൽസി.പോൾ , ജോസ് പി.ജെ. ലൂയിസ് കെ.ജെ.സി. മേഴ്സി കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാലയം മുന്നോട്ട് പോയി.
അജ്ഞതയുടെയും സാമൂഹിക അസമത്വങ്ങളുടെയും ഇരുട്ടിൽ നിന്ന് ഈ നാടിനെ വെളിച്ചത്തിലേക്ക് നയിച്ച് ആയിരങ്ങൾക്ക് വിജ്ഞാനം പകർന്ന് ഈ വിദ്യാലയം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.ഇന്ന് പുതിയിടം എല്ലാ അർത്ഥത്തിലും "പുതിയ ഇടമായിരിക്കുന്നു. "വിശപ്പിനും നിലനിൽപ്പിനുമായി പടപൊരുതിയ ആ നാളുകളിൽ ജനം ഒറ്റക്കെട്ടായി സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു. വികസനത്തിന്റെ കാറ്റും വെളിച്ചവും ശുദ്ധവായുവും ഈ മലഞ്ചെരുവിനെ ധന്യമാക്കി. നഗര ജീവിതത്തിന്റെ വിസ്മയ കാഴ്ചകൾ ഓരോന്നായി പുതിയിടത്തും സ്ഥാനം പിടിച്ചു. കഠിനാദ്ധ്യാനത്തിന്റെയും വിയർപ്പിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും രോദനങ്ങൾക്കൊടുവിൽ ഒരു പുത്തൻ ഉയിർത്തെഴുന്നേൽപ്പിന്റെ ഉണർത്തുപാട്ടാണ് ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായി വർത്തിച്ച കുസുമഗിരി എൽപി സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
മാനേജ്‌മന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പച്ചക്കറി തോട്ടം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | സി മേരി പോൾ |
---|---|
2 | സി വിൻസെന്റ് |
3 | സി റീനാ |
4 | എൽസി ടീച്ചർ |
5 | സി മേഴ്‌സി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുതിയിടം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.858414, 75.950258 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15421
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ