"മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|M.R.S Attappady}} | {{prettyurl|M.R.S Attappady}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര് = | |||
| വിദ്യാഭ്യാസ ജില്ല= | |||
{{Infobox School | | റവന്യൂ ജില്ല= | ||
| സ്കൂൾ കോഡ് = | |||
| എച്ച് എസ് എസ് കോഡ് = | |||
സ്ഥലപ്പേര്= | | വി എച്ച് എസ് എസ് കോഡ് = | ||
വിദ്യാഭ്യാസ ജില്ല= | | വിക്കിഡാറ്റ ക്യു ഐഡി= | ||
റവന്യൂ ജില്ല= | | യുഡൈസ് കോഡ് = | ||
|സ്ഥാപിതദിവസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം= | ||
സ്ഥാപിതവർഷം= | | സ്കൂൾ വിലാസം= | ||
സ്കൂൾ വിലാസം= | |പോസ്റ്റോഫീസ് = | ||
പിൻ കോഡ്= | | പിൻ കോഡ് = | ||
സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= | ||
സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ് = | ||
|ഉപജില്ല= | |||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ് = | |||
|ലോകസഭാമണ്ഡലം= | |||
സ്കൂൾ | |നിയമസഭാമണ്ഡലം= | ||
|താലൂക്ക് = | |||
| ബ്ലോക്ക് പഞ്ചായത്ത് = | |||
|ഭരണവിഭാഗം= | |||
ആൺകുട്ടികളുടെ എണ്ണം= | | സ്കൂൾ വിഭാഗം= | ||
പെൺകുട്ടികളുടെ എണ്ണം= | | പഠന വിഭാഗങ്ങൾ 1= | ||
വിദ്യാർത്ഥികളുടെ എണ്ണം= | | പഠന വിഭാഗങ്ങൾ 2= | ||
അദ്ധ്യാപകരുടെ എണ്ണം= | | പഠന വിഭാഗങ്ങൾ 3= | ||
പ്രിൻസിപ്പൽ= | | പഠന വിഭാഗങ്ങൾ 4= | ||
പ്രധാന അദ്ധ്യാപകൻ= | | പഠന വിഭാഗങ്ങൾ 5= | ||
പി.ടി. | | സ്കൂൾ തലം= | ||
സ്കൂൾ ചിത്രം= DSC00041.JPG | |മാദ്ധ്യമം= | ||
| | | ആൺകുട്ടികളുടെ എണ്ണം 1-10= | ||
| പെൺകുട്ടികളുടെ എണ്ണം 1-10= | |||
| വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
| അദ്ധ്യാപകരുടെ എണ്ണം 1-10= | |||
| ആൺകുട്ടികളുടെ എണ്ണം എച്ച് . എസ് . എസ് = | |||
| പെൺകുട്ടികളുടെ എണ്ണം എച്ച് . എസ് . എസ് = | |||
| വിദ്യാർത്ഥികളുടെ എണ്ണം എച്ച് . എസ് . എസ് = | |||
| അദ്ധ്യാപകരുടെ എണ്ണം എച്ച് . എസ് . എസ് = | |||
| ആൺകുട്ടികളുടെ എണ്ണം വി. എച്ച് . എസ് . എസ് = | |||
| പെൺകുട്ടികളുടെ എണ്ണം വി. എച്ച് . എസ് . എസ് = | |||
| വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച് . എസ് . എസ് = | |||
| അദ്ധ്യാപകരുടെ എണ്ണം വി. എച്ച് . എസ് . എസ് = | |||
|പ്രിൻസിപ്പൽ= | |||
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
| വൈസ് പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപിക= | |||
| പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട് = | |||
|എം.പി.ടി.എ. പ്രസിഡണ്ട് = | |||
| സ്കൂൾ ചിത്രം=DSC00041.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
12:44, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി | |
|---|---|
| അവസാനം തിരുത്തിയത് | |
| 05-01-2022 | Latheefkp |
ചരിത്രം
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി മേഖലയിൽ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. ഇത് ഒരു മാതൃക ആശ്രമ വിദ്യലയമാണ്. 1997സെപ്തംപർ 26ന് അഞ്ചാം തരം മുതൽ പ്രവർത്തനം ആരംഭിച്ചു. 2000 ആഗസ്റ്റ് 17 ന് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തി.2003 മാർച്ചിൽ 100 ശതമാനം വിജയത്തോടെ SSLC യുടെ ആദ്യ ബാച്ച് പുറത്തിറങ്ങി.ഇപ്പോൾ അഞ്ചാം തരം മുതൽ പത്താം തരം വരെ ആകെ 206 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പട്ടികവർഗ്ഗ വികസനവകുപ്പിനുകീഴിൽ ഈ വിദ്യാലയത്തിനായി 25 ഏക്കർ സ്ഥലമുണ്ട്. അതിൽ UP വിഭാഗത്തിനുള്ള സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. HS വിഭാഗത്തിനുള്ള കെട്ടിടങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യമുണ്ട്.മാതൃകാ ആശ്രമ വിദ്യലയത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഈ വിദ്യാലത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
| {{#multimaps:11.0591552,76.5412155}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|