"സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
സെൻറ് ജോസഫിന്റെ നാമധേയത്താലുള്ള ഈ വിദ്യാലയം 1929 ൽ യു പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964 ൽ ഹൈസ്കുളായി ഉയർത്തപ്പെട്. 1979 മുതൽ ഈ വിദ്യാലയം വരാപ്പു വ അതിരൂപതാ കോർപ്പറേറ്റ് മാനേജ്സെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 5 മുതൽ 10 വരെയുള്ല ക്ളാസുകളിലായി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തി വനുന്നു. പ്രധാനാധ്യാപികയായ ശ്രീമതി. മേരി റിപ്പൺ ടീച്ചർ ഉൾപ്പടെ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. [[സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/ചരിത്രം|കൂടുതലറിയാം]]

സ്ക്കൗട്ടം, ജൂനിയർ റെഡ്ക്രോസ്, കെ. സി. എസ്. എൽ. എന്നീ ക്ളവുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായിക പരിശീലനത്തിലും, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു. എഡ്യൂസാറ്റ് സംവിധാനത്തോടുകൂടിയ ഒരു മള്ഡട്ടിമീഡിയസെന്ററും, ആധുനീകസംവിധാനങ്ങളോടുകൂടിയ ഒരു ഐ. ടി. ലാബും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഉന്നതസ്ഥാനത്തം വർത്തിക്കുന്ന ധാരാളം പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇനിയും അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ സെന്റ് ജോസഫ് സിനു കഴിയുമെന്ന് പ്രത്യാശിക്കുന്നു. .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==