"സെന്റ്മേരീസ് എൽ പി എസ് ളാലം പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|st.maryslpslalampala}} | {{prettyurl|st.maryslpslalampala}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=പാലാ | ||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പാല | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=31521 | ||
| സ്കൂൾ കോഡ്= 31521 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1936 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q110314232 | ||
| പിൻ കോഡ്=686575 | |യുഡൈസ് കോഡ്=32101000210 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം=05 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1936 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പാലാ | |||
| | |പിൻ കോഡ്=686575 | ||
|സ്കൂൾ ഫോൺ=04822 213429 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=stmaryslpslalam@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=പാലാ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=20 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം=31521-school.png | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=156 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=309 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി.ലിൻസി ജെ. ചീരാംകുഴി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ആനീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ആനീസ് | |||
|സ്കൂൾ ചിത്രം=31521-school.png | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
21:23, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്മേരീസ് എൽ പി എസ് ളാലം പാല | |
|---|---|
| വിലാസം | |
പാലാ പാലാ പി.ഒ. , 686575 , കോട്ടയം ജില്ല | |
| സ്ഥാപിതം | 05 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 04822 213429 |
| ഇമെയിൽ | stmaryslpslalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31521 (സമേതം) |
| യുഡൈസ് കോഡ് | 32101000210 |
| വിക്കിഡാറ്റ | Q110314232 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 156 |
| പെൺകുട്ടികൾ | 309 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.ലിൻസി ജെ. ചീരാംകുഴി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ആനീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ആനീസ് |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Asokank |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
==ചരിത്രം==
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ. മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു. പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ പ്രകാരം (ഓർഡർ നം. 8631 / XXVI of 26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി.
82 വർഷത്തെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ നിന്നും വീടിനും, നാടിനും രാജ്യത്തിനും ലോകമെങ്ങും വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുവാൻ പ്രാപ്തിയുള്ള കുട്ടികളാണ് വർഷം തോറും പുറത്തിറങ്ങുന്നത്. അതിനുള്ള അടിസ്ഥാനം ഈ സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു. 132 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു. 800 - ഓളം കുട്ടികൾ എത്തിയ സാഹചര്യത്തിലാണ് പ്രൈവറ്റ് മേഖലയിലെ (അൺ എയ്ഡഡ് ) വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള പൊതുജനത്തിൻറെ അന്ധമായ അഭിനിവേശംമൂലം സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാനിടയായത്. എങ്കിലും ഈ സ്കൂളിൻറെ മെച്ചപ്പെട്ട ബോധനം പൊതുജനത്തിന് ബോധ്യപെട്ടതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാതെ വിദ്യാഭ്യാസ രംഗത്തു തനതായ മുദ്ര പതിപ്പിക്കുവാൻ സ്കൂളിന് സാധിച്ചു. ഇപ്പോൾ 16 ഡിവിഷനുകളിലായി 550 - ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു. പാലാ നഗരത്തെ മുഴുവൻ ആനന്ദ പുളകിതമാക്കികൊണ്ടു 2011 -ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാനും ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. അന്ന് പ്രകാശനം ചെയ്ത 'മറിയാരാമം' എന്ന സ്മരണിക ഒരു ഓർമചെപ്പായി ഞങ്ങൾ സൂക്ഷിക്കുന്നു. 1936 മുതൽ 2018 വരെ 17 മഹത് വ്യക്തികളായ പ്രഥമാധ്യാപകരുടെ സാരഥ്യമാണ് സ്കൂളിനെ ഈ നിലയിൽ എത്തിച്ചത്. അവരുടെ ഉന്നതമായ ലക്ഷ്യവും, അത് നേടിയെടുക്കുന്നതിലുള്ള ആത്മസമർപ്പണത്തിന്റെയും മുമ്പിൽ ശിരസ്സു നമിക്കുന്നു. ഇപ്പോൾ പ്രഥമാദ്ധ്യാപികയായ റെവ. സി. ലിൻസി ജെ ചീരാംകുഴി സ്കൂളിൻറെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
==
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 2 ഏക്കർ 70 സെന്റാണ് . എൽ പി യു പി എച്ച് എസ് എച്ച് എസ്എസ് എന്നീ സ്കൂളുകളുടെ ഒരു സമുച്ചയമാണ് ഈ വിദ്യാലയം. എൽ പി സ്കൂൾ രണ്ടു ബ്ലോക്കുകളിലായി പ്രവർത്തിക്കുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് നാലു ഡിവിഷൻ വീതം 16 ക്ലാസുകൾ ഉണ്ട്. കുട്ടികൾക്ക് ബെഞ്ച് ഡെസ്ക് എന്നീ ഇരിപ്പിട സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ സൗകര്യം അത്യാവശ്യത്തിനു ഉണ്ട്. 5 കംപ്യൂട്ടർകളും 1 ലാപ്ടോപ്പും പ്രോജെക്ടറും ഉൾപ്പെടുന്ന ലാബിൽ ഒരു ടെലിവിഷനും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി പാചകപുരയും സ്റ്റോർ റൂമും ഉണ്ട്. ഓരോ ദിവസവും നൽകുന്ന വൈവിധ്യമാർന്ന ഭക്ഷണ ഇനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുറ്റത്തു നിന്നും വരാന്തയിലേക്ക് കയറുന്നതിനു റാമ്പ് കെട്ടിയിട്ടുണ്ട്. മഴവെള്ള സംഭരണി ഉള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലേക്കും വൈദ്യുതി ഉണ്ട്. എല്ലാ റൂമിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
== നേട്ടങ്ങൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.71573,76.682137 |width=1100px|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31521
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലാ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ