"വരിശ്യക്കുനി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|VARISSIAKKUNI MLP SCHOOL}} | {{prettyurl|VARISSIAKKUNI MLP SCHOOL}} | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വരിശ്യക്കുനി | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16205 | |സ്കൂൾ കോഡ്=16205 | ||
| സ്ഥാപിതവർഷം=1925 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=മുട്ടുങ്ങൽ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32041300303 | ||
| സ്കൂൾ ഇമെയിൽ=16205hmchombala@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=മുട്ടുങ്ങൽ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673106 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=16205hmchombala@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചോമ്പാല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചോറോട് പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |വാർഡ്=4 | ||
| പ്രധാന അദ്ധ്യാപകൻ= പവിത്രൻ. | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=വടകര | ||
| സ്കൂൾ ചിത്രം= 16205_vmlps. | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=വടകര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഇസ്മയിൽ എം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ വി പി | |||
|സ്കൂൾ ചിത്രം=16205_vmlps.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
വരിശ്യക്കുനി മാപ്പിള എൽ പി സ്കൂൾ | വരിശ്യക്കുനി മാപ്പിള എൽ പി സ്കൂൾ | ||
വരി 63: | വരി 96: | ||
# ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ) | # ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* വടകര ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | ||
* വടകര തൊട്ടിൽപ്പാലം റൂട്ടിൽ വള്ളിക്കാട് വലിയ പള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | * വടകര തൊട്ടിൽപ്പാലം റൂട്ടിൽ വള്ളിക്കാട് വലിയ പള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
---- | |||
{{#multimaps:11.639752,75.5864765 |zoom=13}} | {{#multimaps:11.639752,75.5864765 |zoom=13}} | ||
---- |
16:17, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വരിശ്യക്കുനി എം എൽ പി എസ് | |
---|---|
വിലാസം | |
വരിശ്യക്കുനി മുട്ടുങ്ങൽ പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | 16205hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16205 (സമേതം) |
യുഡൈസ് കോഡ് | 32041300303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പവിത്രൻ കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മയിൽ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ വി പി |
അവസാനം തിരുത്തിയത് | |
03-01-2022 | Jaydeep |
ചരിത്രം
വരിശ്യക്കുനി മാപ്പിള എൽ പി സ്കൂൾ ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടിൽ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടിൽ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടിൽ കോയോട്ടിഹാജിയും അബ്ദുറഹിമാൻ മുസലിയാരും ചേർന്ന് 1924ൽ- പള്ളിയറവീട്ടിൽ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാർത്ഥികൾ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാൽ കുട്ടികൾ നേരെ വീട്ടിലേക്ക് പോകും.സ്കൂൾ പഠനത്തെക്കുറിച്ച് അവർക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ൽ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളിൽ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതോടെ വള്ളിക്കാട്, ഒഞ്ചിയം, വെള്ളികുളങ്ങര, വൈക്കിലശേരി, വരിശ്യക്കുനി, മുട്ടുങ്ങൽ, എന്നീ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഈ സ്കൂളിൽ എത്തിച്ചേർന്നു. അക്കാലങ്ങളിൽ മുസ്ലിം സമുദായത്തിൽപ്പെട്ട കുട്ടികളായിരുന്നു മുഴുവനും. 1 മുതൽ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് . അന്നത്തെ ചുറ്റുപാടിൽ മുസ്ളിം പെൺകുട്ടികൾ 5-ാം തരത്തോടെ പഠനം നിർത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളിൽ അവർ തുടർന്നു പഠിച്ചിരുന്നില്ല. ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകർ ശ്രീ പി കെ മൗലവി ഒാർക്കാട്ടേരി, ജനാബ് കോയോട്ടി ഹാജി, ശ്രീ കോമുള്ളി നാരായണ പണിക്കർ, ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ് കെ അബ്ദുറഹിമാൻ എന്നിവരായിരുന്നു. ഈ സ്കൂളിൽ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടിൽ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടിൽ യൂസഫും ആയിരുന്നു. 1970 വരെ 5ാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ധാരാളം വ്യക്തികൾ പഠിച്ച് ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.അവർ പലരും വിദേശങ്ങളിലും സ്വദേശങ്ങളിലും ഒൗദ്യോഗികവും കച്ചവടവുമായി ഇന്നും തുടരുന്നു. ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ),അഡ്വ. എെ മൂസ്സ, ശ്രീ ഇബ്രാഹിം (മുൻ ആർ ടി ഒ) ഇങ്ങനെ നീളുന്നു ആ പട്ടിക. ഇന്ന് ഈ വിദ്യാലയത്തിലെ അധ്യാപകരായി തുടരുന്നവർ ശ്രീ പവിത്രൻ കെ പി, ശ്രീമതി രജനി കെ പി,ശ്രീമതി നസീമ എം കെ, ശ്രീ സോമൻ സി എന്നിവരാണ്.
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസു മുറികളുള്ള പ്രീ കെ ഇ ആർ കെട്ടിടം, ഒരു മുറി ഉള്ള പോസ്റ്റ് കെ ഇ ആർ കെട്ടിടം, 4കമ്പ്യട്ടർ ഉള്ള കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് കണക്ഷൻ, മൈക്ക് സെറ്റ്, കളിസ്ഥലം,ടൈൽസ് പാകിയ ബാത്റൂമും യൂറിനലും,ടൈൽസ് പാകിയ അടുക്കള എന്നിവ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ശങ്കരക്കുറുപ്പ്
- ശ്രീ കുഞ്ഞബ്ദുള്ള പി വി
- ശ്രീമതി ശാന്തകുമാരി എൻ പി
- ശ്രീ ദാമോദരൻ വി പി
- ശ്രീ അശോകൻ പി സി
- ശ്രീമതി ജാനകിയമ്മ
- ശ്രീ അബ്ദുറഹിമാമൻ കെ എം
- ശ്രീമതി ഖമർബാൻ
- ശ്രീ സുകുമാരൻ
- ശ്രീ മഹമൂദ്
- ശ്രീമതി സുലോചന
- ശ്രീമതി നളിനി സി കെ
- ശ്രീമതി വിനീത പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. എെ മൂസ്സ
- ശ്രീ ഇബ്രാഹിം (മുൻ ആർ ടി ഒ)
- ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- വടകര തൊട്ടിൽപ്പാലം റൂട്ടിൽ വള്ളിക്കാട് വലിയ പള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.639752,75.5864765 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16205
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ