"ജി.എഫ്.യു.പി.എസ്. അജാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64398824 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32010400408 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=15 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=07 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1940 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കൊളവയൽ (പി ഒ ) | ||
|പിൻ കോഡ്= | |പിൻ കോഡ്=671531 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04672 201783 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=gfupsajanoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=ബേക്കൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=17 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
|താലൂക്ക്= | |താലൂക്ക്=ഹോസ്‌ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=ഫിഷറീസ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീദേവി സി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജീവൻ കെ ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുപ്രിയ ബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption= | ||
13:28, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എഫ്.യു.പി.എസ്. അജാനൂർ | |
|---|---|
| വിലാസം | |
അജാനൂർ കടപ്പുറം കൊളവയൽ (പി ഒ ) പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 15 - 07 - 1940 |
| വിവരങ്ങൾ | |
| ഫോൺ | 04672 201783 |
| ഇമെയിൽ | gfupsajanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12234 (സമേതം) |
| യുഡൈസ് കോഡ് | 32010400408 |
| വിക്കിഡാറ്റ | Q64398824 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അജാനൂർ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ഫിഷറീസ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീദേവി സി കെ |
| പി.ടി.എ. പ്രസിഡണ്ട് | സജീവൻ കെ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ ബി |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Sankarkeloth |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇ
അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ.
കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ .
1940-ൽ അത്യുത്ത ര കേരളത്തിലെ പ്രസിദ്ധനായ വിഷവൈധ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാ ലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പഠ്യ-പഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലിചെയ്യുന്നു.ഇപ്പോൾ ശ്രീ. ശംസുദ്ദീൻ എ.ജി. ഹെഡ്മാസ്റ്റർ ആയി സ്കൂൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ.കെ.ജി.സജീവൻ ,എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.ബിന്ദു എന്നിവരാണ്.
വഴികാട്ടി
{{#multimaps:12.3274209,75.071182|zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12234
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബേക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ