"എ.എം.യു.പി.എസ്. കൂരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 131: വരി 131:


* കുത്തുബ്ദ്ധീൻ പി  (oa)
* കുത്തുബ്ദ്ധീൻ പി  (oa)
 
==വഴികാട്ടി==
{{#multimaps:10.988766,76.044729|zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->

12:35, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. കൂരിയാട്
വിലാസം
കൂരിയാട്

എ.എം.യു.പി.സ്കൂൾ കൂരിയാട്
,
ഇന്ത്യനൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1920
വിവരങ്ങൾ
ഫോൺ0483 2706099
ഇമെയിൽamupsshare@gmail.com
കോഡുകൾ
സ്കൂൾ കോഡ്18463 (സമേതം)
യുഡൈസ് കോഡ്32051400307
വിക്കിഡാറ്റQ64564850
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൊന്മള,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ403
പെൺകുട്ടികൾ394
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനോയ് ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുസ്ലിയാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മുന്നീസ
അവസാനം തിരുത്തിയത്
03-01-2022MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമപഞ്ചായത്തിലെ കൂരിയാട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി

ചരിത്രം

ടി . എസ് .അബ്ദുല്ല കോയ തങ്ങളുടെ പരിശ്രമഫലമായി 50 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ആരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1952ആയപ്പോഴേക്കും ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു .പിന്നീട് ഈ വിദ്യാലയം ശ്രീ കുഞ്ഞീൻ ഹാജിയുടെ ഉടമസ്ഥതയിലായി തുടർന്ന് ശ്രീ കോയ്മാർഹാജിയും , ശ്രീ കെ കോയാമുവും വിദ്യാലയത്തിന്റെ മാനേജരായി . 1997 വിദ്യാലയം ശ്രീ അലവി ഹാജിക്ക് കൈമാറി .ഇദ്ദേഹമാണ് ഇപ്പോഴത്തെ മാനേജർ

1മുതൽ 7വരെ ക്‌ളാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 12ഉം UP വിഭാഗത്തിൽ 12 ഉം ഡിവിഷനുകളുള്ള ഈ വിദ്യാലയം മലപ്പുറം സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .31 അധ്യാപകരും ഒരു OA യും ഇവിടെ ജോലി ചെയ്യുന്നു

രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. കൂരിയാട് ചൂനൂർ , തലകാപ്പ്,കല്ലുപറമ്പ, വില്ലൂർ വലിയപറമ്പ , അരിച്ചൊൾ ,എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്

ഭൗതീക സൗകര്യങ്ങൾ

  1. റീഡിംഗ്റും
  2. ലൈബ്രറി
  3. കംപൃൂട്ട൪ ലാബ്
  4. പാചകപ്പുര
  5. സി ഡി ശേഖരം
  6. വാഹന സൗകര്യം

ക്ലബുകൾ

  1. സയൻസ് ക്ലബ്
  2. ഹെൽത്ത് ക്ലബ്
  3. ഹരിത ക്ലബ്
  4. ഗണിത ക്ലബ്
  5. എെ.ടി ക്ലബ്ബ്
  6. വിദ്യാരംഗം കലാസാഹിത്യവേദി
  7. ഹിന്ദി ക്ളബ്
  8. അറബി ക്ളബ്
  9. ഗാന്ധിദർശൻ
  10. ഇംഗ്ലീഷ് ക്ലബ്
  11. മലയാളം ക്ലബ്

മുൻ പ്രധാനാധ്യാപകർ

  1. മുഹമ്മദ് മാസ്റ്റർ
  2. മുഹമ്മദ് മാസ്റ്റർ
  3. ഐ പി രാധാകൃഷ്ണൻ
  4. ദാമോദരൻ മാസ്റ്റർ

അധ്യാപകർ

* സുരേഷ് പി (hm)

  • വിനോദിനി വി
  • കൃഷ്ണ കെ
  • യശോദ പി
  • ഗണേശൻ കെ
  • ബിനോയ് ഫിലിപ്പ്
  • ലതിക സി
  • മൈമൂന വി
  • ശ്രീദേവി കെ
  • ഹഫ്സത്ത് എം
  • ജമീല കെ കെ
  • ബാബു കെ
  • കദീജ കെ
  • മുഹമ്മദ് ഷാഫി പി
  • അബ്ദുൽ റഷീദ് പി
  • സുമംഗല എം
  • ജിതിൻ പി
  • ജസീന കെ സി
  • ഷൈമോൾ ഡൊമിനിക്
  • സൂരജ് യു
  • റഹ്മത്ത് ലൈല എ
  • ഫാത്തിമ സുൽഫത്ത് കെ
  • രാജു ടി വി
  • സേതുലക്ഷ്മി എ
  • ഹഫ്‌സത്ത് കെ
  • ബേനസീറ വി
  • സുമയ്യ വി
  • വിനോദ് കുമാർ കെ
  • ബഷീർ പി
  • ഷറഫുനീസ
  • ഷഹീറ പി


  • കുത്തുബ്ദ്ധീൻ പി (oa)

വഴികാട്ടി

{{#multimaps:10.988766,76.044729|zoom=18}}

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._കൂരിയാട്&oldid=1179581" എന്ന താളിൽനിന്ന് ശേഖരിച്ചത്