എ.എം.യു.പി.എസ്. കൂരിയാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1997 വിദ്യാലയം ശ്രീ അലവി ഹാജിക്ക് കൈമാറി .ഇദ്ദേഹമാണ് ഇപ്പോഴത്തെ മാനേജർ

1മുതൽ 7വരെ ക്‌ളാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 12ഉം UP വിഭാഗത്തിൽ 12 ഉം ഡിവിഷനുകളുള്ള ഈ വിദ്യാലയം മലപ്പുറം സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .31 അധ്യാപകരും ഒരു OA യും ഇവിടെ ജോലി ചെയ്യുന്നു

രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. കൂരിയാട് ചൂനൂർ , തലകാപ്പ്,കല്ലുപറമ്പ, വില്ലൂർ വലിയപറമ്പ , അരിച്ചൊൾ ,എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്