"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Infobox |
Suhas Chandran (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1179043 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
||
| വരി 1: | വരി 1: | ||
{{prettyurl|HOLY FAMILY H S S, KATTOOR, ALAPPUZHA}} | {{prettyurl|HOLY FAMILY H S S, KATTOOR, ALAPPUZHA}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
|സ്ഥലപ്പേര്= | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
|റവന്യൂ ജില്ല=ആലപ്പുഴ | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
|സ്കൂൾ കോഡ്= | {{Infobox School | ||
| സ്ഥലപ്പേര്= കാട്ടൂർ | |||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= 34008 | |||
|സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 07 | ||
|സ്ഥാപിതമാസം= | | സ്ഥാപിതമാസം= 05 | ||
|സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1920 | ||
|സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= കാട്ടൂർ. പി.ഒ, <br/>ആലപ്പുഴ | ||
| പിൻ കോഡ്= 688 521 | |||
|പിൻ കോഡ്= | | സ്കൂൾ ഫോൺ= 0477 2258749 | ||
|സ്കൂൾ ഫോൺ= | | സ്കൂൾ ഇമെയിൽ= 34008alappuzhz@gmail.com | ||
|സ്കൂൾ ഇമെയിൽ= | | സ്കൂൾ വെബ് സൈറ്റ്= http://alleppeyschools.org.in | ||
|സ്കൂൾ വെബ് സൈറ്റ്= | | ഉപ ജില്ല= ചേർത്തല | ||
| | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= എയ്ഡഡ് | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | |||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങൾ3= | |||
| | | മാദ്ധ്യമം= മലയാളം / ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 721 | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| പെൺകുട്ടികളുടെ എണ്ണം= 609 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 1330 | |||
| അദ്ധ്യാപകരുടെ എണ്ണം= 57 | |||
| പ്രിൻസിപ്പൽ= ശ്രീ. യേശുദാസ് പി ജെ | |||
| പ്രധാന അധ്യാപകൻ = ശ്രീ .ജോസഫ് പയസ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. പി .ബി .പോൾ | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
| സ്കൂൾ ചിത്രം= ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ കാട്ടൂർ.jpg | | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആലപ്പുഴ ജില്ലയിലെ കലവുർ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടൂർ'''. കാട്ടൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
1920 മെയ് 7 ന് 58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എൽ.ലിയാണ്ടർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കോട്ടയത്തുള്ള ഗേൾസ് സ്ക്കൂൾ ഇൻസ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 1948 മെയ് 20ന് ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഇത് ഒരു മിക്സഡ് സ്കൂളാകുകയും 1964 ജൂൺ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോൾ പ്രധാന അദ്ധ്യാപിക. 2000 ജൂൺ 24 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയിൽ അവസാനിക്കും. | 1920 മെയ് 7 ന് 58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എൽ.ലിയാണ്ടർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കോട്ടയത്തുള്ള ഗേൾസ് സ്ക്കൂൾ ഇൻസ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 1948 മെയ് 20ന് ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഇത് ഒരു മിക്സഡ് സ്കൂളാകുകയും 1964 ജൂൺ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോൾ പ്രധാന അദ്ധ്യാപിക. 2000 ജൂൺ 24 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയിൽ അവസാനിക്കും. | ||
11:30, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ | |
|---|---|
| പ്രമാണം:ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ കാട്ടൂർ.jpg | |
| വിലാസം | |
കാട്ടൂർ 688 521 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 07 - 05 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 0477 2258749 |
| ഇമെയിൽ | 34008alappuzhz@gmail.com |
| വെബ്‍സൈറ്റ് | http://alleppeyschools.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം / ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ. യേശുദാസ് പി ജെ |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Suhas Chandran |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആലപ്പുഴ ജില്ലയിലെ കലവുർ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടൂർ. കാട്ടൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1920 മെയ് 7 ന് 58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എൽ.ലിയാണ്ടർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കോട്ടയത്തുള്ള ഗേൾസ് സ്ക്കൂൾ ഇൻസ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 1948 മെയ് 20ന് ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഇത് ഒരു മിക്സഡ് സ്കൂളാകുകയും 1964 ജൂൺ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോൾ പ്രധാന അദ്ധ്യാപിക. 2000 ജൂൺ 24 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയിൽ അവസാനിക്കും.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 40 കുട്ടികൾ SSITC പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ
വിദ്യാരംഗം കലാ സാഹിത്യ വേദി സ്പോർട്ട്സ് ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് ഹെൽത് ക്ലബ്ബ
എെറ്റി ക്ലബ്ബ്
എക്കോ ക്ലബ്ബ് ഇഗ്ലീഷ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ബാൻെറ് എസ്. പി. സി ഗാന്ധി ദർശൻ
നല്ലപാഠം
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- കെ.സി.എസ്.എൽ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ് . റവ.ഫാ.രാജൂ കളത്തിൽ കോർപ്പറേറ്റ് മാനേജറായും സി.ട്രീസാ ജെയിംസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മാർഗ്രറ്റ് ജെയിംസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. റൊമാൾഡ്.കെ.വിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ടി.എൽ.ലിയാണ്ടർ, മിസ്.തെരേസ ലോനൻ, സി. മേരി ലുയിസ, സി. മേരി മഗ്ദലേന, സി. എം.റോസ, ശ്രീമതി. പി.എ.മേരി, ശ്രീമതി. യൗലാലിയ കെ. ഡോമിനിക്ക്, ശ്രീമതി. ടി.കെ.മറിയം , ശ്രീമതി.പി.പി.സിവില്യ, ശ്രീമതി.ക്ലാര വർക്കി, സി.മേരി ഫിലോമിന, ഫാ.ജോസഫ് കോയിൽപറമ്പിൽ, സി.മേരി ഇമ്മൽഡ, സി.മേരി വി.ഗൃഗരി, ശ്രി.അലക്സാണ്ടർ അലക്സാണ്ടർ, ശ്രീ.കെ.പി വിൽക്കിൻസൻ, ശ്രീമതി.ഗ്രേയ്സ് മാർട്ടിൻ, ശ്രീ.ജൊവാക്കിം മൈക്കിൾ, ശ്രീ.കെ.ബി.ഫ്രാൻസീസ്, സി. മേരി ബനഡിക്റ്റ്, ശ്രീമതി. ലറ്റീഷ്യ.പി.വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - ശ്രീ.അരവിന്ദൻ(എസ്.പി) ശ്രീ.സു ശ്രീ.സുനിൽ ജേനിൽ ജേക്കബ്(എസ്.പി),ശ്രീ.രാധാകൃഷ്ണപണിക്കർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്,ശ്രീ.ജാക്‌സൺ വി .എസ് .(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )
പേജുകൾ തിരുത്തുന്നത്
എസ്.ഐ.റ്റി.സി : ഇഗ്‌നേഷ്യസ് കെ .എ .-9947684982, email-igatiouska@gmail.com
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.5692" lon="76.3090" width="350" height="350" selector="no" controls="none">
11.071469, 76.077017, hfhss, kattoor, alappuzha 10.368621, 76.162376 hfhss kattoor, alappuzha </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
മറ്റുതാളുകൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)