"എച്ച് എസ് എസ് കണ്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
(മാപ്പ്) |
||
വരി 1: | വരി 1: | ||
{{prettyurl|HSS KANDAMANGALAM}} | {{prettyurl|HSS KANDAMANGALAM}} | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കടക്കരപ്പള്ളി | |സ്ഥലപ്പേര്=കടക്കരപ്പള്ളി | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
വരി 64: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ''' | '''കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ''' | ||
വരി 144: | വരി 127: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ | പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM | * NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM | ||
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം | * ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം | ||
---- | |||
{{#multimaps:9.704342,76.305574|zoom=13}} | {{#multimaps:9.704342,76.305574|zoom=13}} |
23:26, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എച്ച് എസ് എസ് കണ്ടമംഗലം | |
---|---|
വിലാസം | |
കടക്കരപ്പള്ളി കടക്കരപ്പള്ളി , കടക്കരപ്പള്ളി പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0478 2822112 |
ഇമെയിൽ | 34009alappuzha@gmail.com |
വെബ്‍സൈറ്റ് | hsskandamangalam.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34009 (സമേതം) |
എച്ച് എസ് എസ് കോഡ് | 04063 |
യുഡൈസ് കോഡ് | 32111000904 |
വിക്കിഡാറ്റ | Q87477505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 337 |
പെൺകുട്ടികൾ | 261 |
ആകെ വിദ്യാർത്ഥികൾ | 1032 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 213 |
ആകെ വിദ്യാർത്ഥികൾ | 1032 |
അദ്ധ്യാപകർ | 45 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1032 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേശ്വരി ദേവി എസ് |
പ്രധാന അദ്ധ്യാപിക | കെ എസ് ബ്ലോസ്സം |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
02-01-2022 | Abilashkalathilschoolwiki |
കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ (എയിഡഡ്) 1949 ജുണിൽ "കണ്ടമംഗലം ഇംഗ്ലീഷ് മിഡിൽ സ്കുൾ " എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.തൊട്ടടുത്തവർഷം തന്നെ ഹൈസ്കുളായി ഉയർത്തപ്പെടുകയും 2000- മാണ്ടായപ്പേൾ "ഹയർസെക്കണ്ടറിയായിമാറുകയും ചെയ്തു".ആലപ്പുഴ ജില്ലയിൽ എൻ എച്ച 47ന് പടിഞ്ഞാറോട്ട് 1കിലോമിറ്ററിനും അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുൾ നിലനിൽക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാർദ്ദത്തിനു് സർവ്വപ്രസിദ്ധമായിതീർന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വർഷത്തെ പഴക്കം പറയപ്പെടുന്നു മത്സ്യ-കയർ-കർഷക തൊഴിലാളികലുടെയും ഇടത്തര കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാർത്ഥികൾ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ൽ പരം കുട്ടികളുള്ള ഈ സ്കുളിൽ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേർത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവർത്തന പരിധി. 15000ൽ പരം ബുക്കുകളുളള ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടർ ഹാളുകൾ,വിസ് തൃതമായ കളിസ്ഥലങ്ങൾ,മനോഹരമായ ഗാർഡൻ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എസ്.പി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച
-
Krishnendu R -10 E
-
Pretty 8B
-
Anulekshmi 8B
-
Sivapadmanabhan 9C
-
Aswini S 10D
-
Arjun Madhu 10E
-
Aswini S 10D
-
Rosemaria James +2 A
-
Sivaganga PM 12B
-
Rosemaria James +2 A
-
John joyal 12C humanities
-
Rosemaria James +2 A
-
Angel Josna 12B
-
Rosemaria James +2 A
-
Edbin Abi_12 commerce
-
Rosemaria James +2 A
-
John joyal 12C humanities
-
John joyal 12C humanities
മാനേജ്മെന്റ്
കണ്ടമംഗലം ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രം വകയാണ് കണ്ടമംഗലം ഹയർ സെക്കണ്ടറി സ്കൂൾ. ക്ഷേത്ര കമ്മറ്റി എക്സിക്യൂട്ടീവിന് കീഴിൽ മാനേജർ ആണ് സ്കൂൾ അധികാരി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുധാകരൻ, രാമൻനമ്പ്യാർ, ദിവാകരൻപിള്ള, കേരളവർമ്മതമ്പാൻ, ശിവരാമകൃഷ്ണഅയ്യർ, എം.കെ.ദാമോദരൻ, എൻ.രാജമ്മ, വി.കെസതി, കെ.ലീലാമണി, എ.അനിരുദ്ധൻ, ജെ.സുശീലാദേവി, വി.രാജപ്പൻ, വി.എലിസബത്ത്, ഗോപാലകൃഷ്ണപണിക്കർ, കെ.എം.വിമലമ്മ, കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത്നൈനാൻ, വി.ജയശ്രീ. എസ്.അനിത.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ
വഴികാട്ടി
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
{{#multimaps:9.704342,76.305574|zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34009
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ