"ജി ജി യു പി സ്കൂൾ പൊക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G. G. U. P. S. Pokkunnu  }}
{{prettyurl|G. G. U. P. S. Pokkunnu  }}
{{Infobox AEOSchool
{{Infobox AEOSchool

19:44, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ജി യു പി സ്കൂൾ പൊക്കുന്ന്
വിലാസം
പൊക്കുന്ന്

പൊക്കുന്ന്,കോഴിക്കോട് 7
,
673007
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04952331491
ഇമെയിൽggupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇന്ദിര കെ
അവസാനം തിരുത്തിയത്
02-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

1921 -ജൂൺ 1 ന് ശ്രീ. ഉണ്ണികുമരൻ പണിക്കരുടെ മാനേജ്മെൻറ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങല്ലൂർ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂൾ പൊക്കുന്നായി തീർന്നത്.1944-മാർച്ച് 14 ന് മലബാർ എഡുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ . സർവോത്തമറാവു ഈ വിദ്യാലയം ഏട്ടെടുത്ത് നടത്തി പോന്നു. 1948 ൽ ഹയർ എലിമൻ ററി സ്കൂളായ് ഉയർത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങിയത്.1972 നവമ്പർ25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സർവോത്തമറാവു ഈ വിദ്യലയത്തിൻ റെ മേൽനോട്ടം നടത്തിപ്പോന്നു.

ഭൗതികസൗകരൃങ്ങൾ

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • ഇന്ദിര കെ
  • ജിജിത ഐ ജി
  • ഗീതാഞ്ജലി പി വി
  • ഹേമലത.കെ
  • സിന്ധു എം കെ
  • ഖാലിദ്.പി
  • റൂബി എം സാമുവൽ
  • രാജേശ്ശരി പി കെ
  • സാദിഖ് എം വി
  • ഗീത കെ വി
  • ഷീന എം ടി
  • രേഖ കെ
  • വിജിഷ്ണ എം പി
  • ജാൻസി എൻ
  • അനൂപ പി
  • ടിൻറു സെബാസ്റ്റ്യൻ
  • അശ്വതി അജിത്ത്
  • സമീയ ടി എൻ
  • ജിഷ പി കെ
  • ജയലക്ഷ്മി എൻ ആർ
  • സോജി എൻ
  • ബിനിഷ പി
  • രുഖിയ വി പി
  • മഞ്‌ജുഷ എൻ കെ
  • ദിയഗംഗൻ
  • അമൃത പി
  • സുപ്രിയ എസ്

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്‌

ഗണിത ക്ലബ്ബ്‌

ഹെൽത്ത് ക്ലബ്ബ്‌

ഹിന്ദി ക്ലബ്ബ്‌

അറബി ക്ലബ്ബ്‌

സാമൂഹൃശാസ്ത്ര ക്ലബ്ബ്‌

സംസ്കൃത ക്ലബ്ബ്‌

പരിസ്ഥിതി ക്ലബ്ബ്‌

വഴികാട്ടി

{{#multimaps:11.2311817,75.8200206|width=800px|zoom=12}}