"വി.ആർ.യു.പി.എസ്.മുതുകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|VRUPS Muthukurssi}} | {{prettyurl|VRUPS Muthukurssi}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മുതുകുറുശ്ശി | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18750 | ||
| സ്കൂൾ കോഡ്= 18750 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1928 | |യുഡൈസ് കോഡ്=32050500404 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 679340 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1928 | ||
| സ്കൂൾ ഇമെയിൽ= vrupsmuthukurussi@gmail.com | |സ്കൂൾ വിലാസം=VRUP SCHOOL MUTHUKURUSSI | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=എളാട് | ||
| | |പിൻ കോഡ്=679340 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=vrupsmuthukurussi@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=പെരിന്തൽമണ്ണ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏലംകുളംപഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=8 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= school-photo.png | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=317 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=266 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന പി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പഴതൊടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത | |||
|സ്കൂൾ ചിത്രം=school-photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
വരി 66: | വരി 94: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം. | പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം. | ||
{{#multimaps:10.894666,76.254253|zoom=18}} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
16:34, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ആർ.യു.പി.എസ്.മുതുകുർശ്ശി | |
---|---|
![]() | |
വിലാസം | |
മുതുകുറുശ്ശി VRUP SCHOOL MUTHUKURUSSI , എളാട് പി.ഒ. , 679340 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | vrupsmuthukurussi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18750 (സമേതം) |
യുഡൈസ് കോഡ് | 32050500404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏലംകുളംപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 317 |
പെൺകുട്ടികൾ | 266 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ പഴതൊടി |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
02-01-2022 | Cmbamhs |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയിൽ എളേത്ത് കുട്ടികൃഷ്ണൻ എഴുത്തചഛൻ മകൻ ശങ്കരനെഴുത്തചഛൻ 1926-ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. അവിടെ മുസ്ലീം കുട്ടികൾക്കുവേണ്ടി ഓത്തുപള്ളിയും നടത്തിയിരുന്നു. 1927-ൽ എളേടത്ത് ശങ്കരനെഴുത്തചഛൻ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും സ്കൂളിന്റെ പേര് വിദ്യാരത്നം ഹയർ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തൂ.1950-ൽ ഈ സ്ഥാപനം യു.പി.സ്കൂൾ ആയി മാറി അന്ന് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്നു. അന്ന് ഡപ്യൂട്ടി ഇൻസ്പെക്ട്റായിരുന്നു സ്കൂൾ പരിശോധിച്ചിരുന്നത്. എല്ലാ ക്ലാസിലും കൂടി 20-23 കുട്ടുകളെ ഉണ്ടായിരുന്നുളളൂ.അന്നത്തെ കുട്ടികളുടെ വസ്ത്രധാരണരീതി തോർത്ത് മുണ്ട്, പട്ടുകോണകം, പെൺകുട്ടികൾക്ക് മേൽമുണ്ട്, മുണ്ട്, കാൽക്കുട എന്നിവയായിരുന്നു.ആദ്യം മണലിൽ വിരൽ കൊണ്ടെഴുതി പരിചയിച്ചതിനു ശേഷം ഓലകളിൽ എഴുത്താണികൊണ്ടാണ് എണഴുതി പഠിച്ചിരുന്നത്. അക്കാലത്ത് സ്കൂളിൽ കൈത്തറികൾ ഉണ്ടായിരുന്നു. ക്രാഫ്റ്റിന് പ്രത്യക അദ്ധ്യാപകൻ ഉണ്ടായിരുന്നു. നെയ്ത്ത് പരിശീലനം നൽകിയിരുന്നു.തോർത്ത് മുതലായവ നെയ്തിരുന്നു.1974-ൽസ്കൂളിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കി. 1990-ൽ കൂടുതൽ സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 25 ഡിവിഷൻ വരെ ഈ വിദ്യാലയം വികസിച്ചു.1023 കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. കലാകായികമാനണിക മേഖലകളിൽ വരെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സയൻസ് ക്വിസ്സിനും, സോഷ്യക്വിസ്സിനും, ഉന്നത സ്ഥാനം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സ്കൂൾ നിലനിൽക്കുന്നത് പെരിന്തൽമണ്ണ സബ്ജില്ലകക്കു കീഴിൽ ഏലംകുളം പഞ്ചാ യത്തിൽ എട്ടാം വാർഡിൽ ഏളാട് ഭാഗത്ത് ചോലേക്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ഫീഡിംഗ് ഏരിയകൾ മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പിട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.
ഫീഡിംഗ് സ്കൂളുകൾ
പാലത്തോൾ എൽ.പി.എസ്. സ്കൂൾ, മാരായമംഗലം നോറ്‍ ത്ത് സ്കൂൾ,നാഷണൽ എൽ.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട എ.എം.എൽ.പി. സ്കൂൾ എന്നിവയാണ്. ഈ വറ്ഷം ഇന്ന് 538 കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഇപ്പോൾ 8ക്ലാസ്മുറി കളോടുകൂടിയ ഒരു കോൺ ക്രീറ്റ് കെട്ടിടവും 21 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന 5 പഴയകെട്ടിടങ്ങളുമാണുള്ളത് . ഓഫിസ് മുറി ,സ്റ്റാഫ്റൂം എന്നിവ വേറെയുണ്ട് . ഗ്രൗണ്ട് ഉണ്ട് സൗകര്യങ്ങൾ കുറവാണ്. ചുറ്റ്മതിൽ ഉണ്ട് സ്ക്കൂൾ അടച്ചുറപ്പുളള ഒരവസഥയിലാണ് . കുട്ടികൾക്ക് ക്ലാസ് മുറികളിൽ ഫാനുകളുണ്ട് . കുടിവെളളം ലഭ്യമാണ്. കിണറുണ്ട് എങ്കിലും വെളളം കുറവാണ്. ടാപ്പുകൾ ഇട്ടിട്ടുണ്ട്. ടോയ് ലറ്റുകളും യൂറിനലുകളും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ട്. കമ്പ്യൂട്ടർ ലാബ് ഉണ്ട് . സ്മാർട്ട് ക്ലാസ്റൂം ആണ് കമ്പ്യൂട്ടറുകൾ വേണ്ടത്ര ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്&ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ. ടി ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കാലാസാഹിത്യവേദി
- ഗണിതക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതിക്ലബ്ബ്
തുടങ്ങിയ പ്രവർത്തനങ്ങളിൽ ഐ. ടി, ബാലശാസ്ത്ര , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര അഭിരുചി കുട്ടികളിൽ വളർത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളർത്തി നല്ലൊരു സമൂഹ ജീവിയായി വളരാൻ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിറൂട്ടിൽ 6കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റർ സഞ്ചരിച്ചാൽ മുതുകുറുശ്ശിയിൽ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോൾ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാൽ വി.ആർ.യു.പി.സ്ക്കൂളിൽ എത്തിച്ചേരാം. {{#multimaps:10.894666,76.254253|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18750
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ