"എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl| A. M. L. P. S. Elannummal}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=പുല്ലിപ്പറമ്പ് | ||
| സ്കൂൾ കോഡ്= 19407 | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=19407 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32051200402 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1928 | ||
| പഠന വിഭാഗങ്ങൾ1= എൽ | |സ്കൂൾ വിലാസം=AMLP SCHOOL ELANNUMMAL | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=പുല്ലിപ്പറമ്പ് | ||
| മാദ്ധ്യമം= | |പിൻ കോഡ്=673634 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=headmasteramlps@gmail.come | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=പരപ്പനങ്ങാടി | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചേലേമ്പ്ര പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=15 | ||
| സ്കൂൾ ചിത്രം= 19407.jpg | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന് | |||
|താലൂക്ക്=കൊണ്ടോട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജീവ കുമാരൻ പി | |||
|പി.ടി.എ. പ്രസിഡണ്ട്=നാസർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സെലീന | |||
|സ്കൂൾ ചിത്രം=19407.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
21:47, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ | |
|---|---|
| വിലാസം | |
പുല്ലിപ്പറമ്പ് പുല്ലിപ്പറമ്പ് പി.ഒ. , 673634 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | headmasteramlps@gmail.come |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19407 (സമേതം) |
| യുഡൈസ് കോഡ് | 32051200402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേലേമ്പ്ര പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജീവ കുമാരൻ പി |
| പി.ടി.എ. പ്രസിഡണ്ട് | നാസർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സെലീന |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Santhosh Kumar |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
ചരിത്ര പരമായ കാരണങ്ങളാൽ സാമൂഹിക സാംസാകാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ പിന്തളളപ്പെട്ടുപോയ ഒരു സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിന്റെ ബാഗമായി മലബാറിൽ ഉടനീളം സ്ഥാപിക്കപെട്ട ഓത്തുപള്ളിക്കൂടങ്ങള് പില്കാലത്ത് മാപ്പിള സ്കൂള് എന്ന പേരിൽ അറിയപ്പെട്ടു വിദ്യയുടെ നേരേ പുറംതിരിഞ്ഞ് നിന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു മാപ്പിള സ്കൂളുകളുടെ ലക്ഷ്യം 1921 ലെ മാപ്പിള കലാപത്തിന്റെ ശേഷിപ്പുകള് ഇന്നും ഓര്മ്കളിൽ ഒളിമങ്ങാതെ സൂക്ഷിച്ചു വരുന്ന എളന്നുമ്മൽ പ്രദേശത്തിന്റെ സ്ത്ഥി വിത്യസ്ഥമായിരുന്നില്ല. ഗ്രാമീണര്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്നു നല്കാന് 1924 എലിമെന്ഡറി സ്കൂള് ആരംഭിച്ചു.
എളന്നുമ്മൽ ജുമാമസ്ജിദ് അതിനോടു അനുബദ്ധിച്ച് തുടങ്ങിയ മതപഠന കേന്ദ്രമാണ് എളന്നുമ്മൽ എയ്ഡഡ് മാപ്പിള ലോവര് പ്കൈമറി ബേസിക് സ്കൂളിന് തുടക്കം കുറിച്ചത്. 1928 ല് സ്കൂളിന് സര്ക്കാര് അംഗീകാരം ലഭിച്ചു.ഒന്നാമത്തെ വിദ്യാര്ത്ഥി കിഴക്കേതൊടി അബ്ദുറഹിമാന് ആയിരുന്നു. ബ്രീട്ടീഷ് ഭരണകൂടത്തെ സ്തുതിക്കുന്ന പ്രാര്ത്ഥനകളായിരുന്നു വിദ്യാലയങ്ങൽ, പഠനത്തിന് കേരള വിദ്യാവിനോദിനി എന്ന ഭാഷാപുസ്തകവും
വിദ്യാലയത്തിലെ ആദ്യ അദ്യാപകന് ബാലക്യഷ്ണന് ആയുരുന്നു. ആദ്യകാല മാനേജര് ബിച്ചിക്കോയ മുസാല്യാര് ആയിരുന്നു, ആദ്യകാലത്ത് അഞ്ചാംതരം വരെയായിരുന്നു. 1959ലെ വിദ്യാഭ്യാസ പിരഷ്കരണത്തിന്റെ ഭാഗമായി നാലാം തരം വരെയുളള സ്കൂളായി മാറി.
സ്വാതന്ത്ര പൂര്വ്വ കാലത്ത് സ്ഥാപികപെട്ട വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയില് വഹിച്ച പങ്ക് ചെറുതല്ല. അന്നത്തെ കാലത്ത് എളന്നുമ്മലിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്ക്ക് ഏക ആശ്രയം ഈവിദ്യാലയമാണ്.
പുളിയാളില് എം.കെ കുഞ്ഞിമുട്ടിയുടെ മാനേജ്മെന്റിന്റെ കീഴിലാണ് ഇന്ന് സ്കൂള് പ്രവര്ത്തിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രധാനഅധ്യാപകന് സജീവന് മാസ്ററും കൂടാതെ നാല് അധ്യാപികമാരും, പി.ടി.എ പ്രസിഡന്റ് ആയി പി.എ ജൈസലിന്റ കീഴിലുളള പി.ടി.എ സമിതി സ്കുളിന്റെ പുരോഗതിയില് സദാജാകരൂകരായി നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
പുളിയാളില് എം.കെ കുഞ്ഞിമുട്ടിയുടെ മാനേജ്മെന്റിന്റെ കീഴിലാണ് ഇന്ന് സ്കൂള് പ്രവര്ത്തിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രധാനഅധ്യാപകന് സജീവന് മാസ്ററും കൂടാതെ നാല് അധ്യാപികമാരും, പി.ടി.എ പ്രസിഡന്റ് ആയി പി.എ ജൈസലിന്റ കീഴിലുളള പി.ടി.എ സമിതി സ്കുളിന്റെ പുരോഗതിയില് സദാജാകരൂകരായി നിലകൊളളുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19407
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ