"വി എം ജെ യു പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
|||
വരി 6: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43347 | |സ്കൂൾ കോഡ്=43347 | ||
| സ്ഥാപിതവർഷം=1979 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=വി എം ജെ യു പി എസ് വള്ളക്കടവ് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=695008 | |വിക്കിഡാറ്റ ക്യു ഐഡി=Q64037357 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32141000216 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1979 | ||
|സ്കൂൾ വിലാസം= വി എം ജെ യു പി എസ് വള്ളക്കടവ്, | |||
| | |പോസ്റ്റോഫീസ്=വള്ളക്കടവ് | ||
|പിൻ കോഡ്=695008 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= യു.പി | |സ്കൂൾ ഇമെയിൽ=vmjupstvm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=88 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
| പ്രധാന | |താലൂക്ക്=തിരുവനന്തപുരം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=234 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=70 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നൂർജഹാൻ എച്ച് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ജാസ്മിൻ എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമിന | |||
|സ്കൂൾ ചിത്രം=43347.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെ ഏറെ ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ് വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെ ഏറെ ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ് വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | ||
== ചരിത്രം == | == ചരിത്രം == |
00:02, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി എം ജെ യു പി എസ് വള്ളക്കടവ് | |
---|---|
![]() | |
വിലാസം | |
വി എം ജെ യു പി എസ് വള്ളക്കടവ്, , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | vmjupstvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43347 (സമേതം) |
യുഡൈസ് കോഡ് | 32141000216 |
വിക്കിഡാറ്റ | Q64037357 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 88 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 234 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 304 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജഹാൻ എച്ച് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ജാസ്മിൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിന |
അവസാനം തിരുത്തിയത് | |
01-01-2022 | JOLLYROY |
തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെ ഏറെ ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ് വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
ചരിത്രം
വിദ്യാഭ്യാസ പരമായി വളരെ ഏറെ പിന്നോക്കം നിന്ന പ്രദേശമായിരുന്നു വള്ളക്കടവ്. ഏതൊരു വിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് എം.ഇ.എസ്. എന്ന സംഘടന കമലേശ്വരത്ത് പ്രവർത്തികൊണ്ടിരുന്ന ഒരു ഡിസ്പെന്സറി എല്ലാ ഉപകാരണങ്ങളോടും കൂടി വള്ളക്കടവ് ജുമാ മസ്ജിദ് ഭാരവാഹികളെ ഏല്പിച്ചത്. ജമാഅത്തിന്റെ കൈവശമുള്ള ഭൂമിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് ഡിസ്പെന്സറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിനെ ഗവൺമെന്റ് അംഗീകരിച്ചു ഒരു ഹെൽത്ത് സെന്ററായി മാറ്റണം എന്ന നിവേദനവുമായി അന്നത്തെ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ അവർകളെ സമീപിച്ചു. നിവേദനം കൈപറ്റി വായിച്ച അദ്ദേഹം നിങ്ങളുടെ സമീപ പ്രദേശത്ത് ഒരു സർക്കാർ ഡിസ്‌പെൻസറി ഉള്ളതിനാൽ തത്കാലം അത് ഉപയോഗിക്കുകയും പകരം അവിടെ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഡിസ്പെന്സറിക്കായി പണി കഴിപ്പിച്ച കെട്ടിടത്തിൽ വള്ളക്കടവ് എൽ.പി. സ്കൂൾ ആരംഭിക്കുകയും, തുടന്ന് 1979 ൽ വി.എം.ജെ. യു.പി. സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോട് കൂടിയ വിശാലമായ കളിസ്ഥലവും, കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും) സ്മാർട്ട് ക്ലാസ്സ്‌റൂം,ഗ്യാസ് സൗകര്യത്തോടു കൂടിയ അടുക്കള, ഡൈനിങ്ങ് ഹാൾ, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യം, ആവശ്യത്തിന് വാഹന സൗകര്യം എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- ശ്രീമതി. സബിത ബീവി
- ശ്രീമതി. ബീമാകണ്ണു്
നേട്ടങ്ങൾ
മാനേജ്‌മന്റ്
വള്ളക്കടവ് മുസ്ലിം ജമാഅത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4721112006266, 76.92602112079449 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43347
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ