"എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GHSS OMALLOOR}} | |||
{{PschoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പത്തനംതിട്ട | | സ്ഥലപ്പേര്= പത്തനംതിട്ട | ||
19:19, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ | |
|---|---|
| അവസാനം തിരുത്തിയത് | |
| 31-12-2021 | Thomasm |
| എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ | |
|---|---|
| വിലാസം | |
പത്തനംതിട്ട കുളത്തു മൺപി ഒ കൂടൽ 689693 | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | push reja@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38724 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി എസ് രജനി |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Thomasm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
................................
== ചരിത്രം == പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽവില്ലേജിൽ ഉൾപ്പെട്ട ഒരു മലയോരപ്രേദേശമാണ് പോത്തു പാറ 1975 ൽ ചെട്ടിയാർ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ചുമതലയിൽ ഈ സ്കൂൾ സ്ഥാപിതമായി 1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു ആരംഭകാലത്ത് ഓരോ ക്ലാസും 2 ഡി വിഷനുകൾ വീതം ഉണ്ടായിരുന്നു ആധുനികജീവിതസനകര്യങ്ങളുടെ അപര്യാപ്തത ഈ മേഖലയിൽ ജനവാസം കുറയുന്നതിന് കാരണമായി തന്മൂലം ഈ സ്കൂൾ ഇന്ന് അനാദായകരമായ സ്കൂളുകളുടെ പട്ടികയിലാണ്
== ഭൗതികസൗകര്യങ്ങൾ == പ്ലേ ഗ്രൗണ്ട് കിണർ കമ്പ്യൂട്ടർ ലാപ് ടോപ്പ് പ്രൊജക്ടർ റേഡിയോ ഇന്റർനെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പസ്ഥിതി ക്ലബ്ബ്. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തുന്നു പഠനയാത്രകൾ സംഘടിപ്പിക്കുന്നു വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സർവേകൾ സംഘടിപ്പിക്കുന്നു വിവിധ േമേളകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ബേബി പത്മജം അമ്മാൾ
- മോഹൻദാസ് പി എൻ
ഗോപിനാഥൻ നായർ ടി സി
- പി ഡി ദീനാമ്മ മാനേജർമാർ രാജേന്ദ്ര ബാബു ജി പി( Ex) ജി പി ബാലചന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനഘ രാജ്(ഗായിക)
==മികവുകൾ== മലയാളത്തിളക്കം പദ്ധതിയിലൂടെ എല്ലാ കുട്ടികളുടെയും ഭാഷാപരമായ കഴിവുകൾ വളർത്താൻ സാധിച്ചു ജൈവവൈവിധ്യ പാർക്ക് പച്ചക്കറിത്തോട്ടം തുടങ്ങിയവയുമായി ബന്ധെടുത്തി പരിസ്ഥിതി സൗഹൃദപരമായ പഠനം നടക്കുന്നു മത്സര പരീക്ഷകൾ മേളകൾ തുടങ്ങിയവയിൽ വിജയം ക്ലാസ് ലൈബ്രറികൾ വായനമൂല എന്നിവയുടെ മികച്ച പ്രവർത്തനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ== വി എസ് രജനി (പ്രഥമാധ്യാപിക) എസ് കൗമാരി സജി പി ജോൺ എം അജിതകുമാരി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.408563,76.545662|zoom=10}}|} പത്തനംതിട്ട പുനലൂർ റൂട്ടിൽ മുറിഞ്ഞകൽ ജംഗ്‌ഷനിൽ ഇറങ്ങി 3 കി മീ കിഴക്കോട്ട്സഞ്ചരിച്ച് അതിരുങ്കൽ ജംഗ്ഷനിൽ എത്തുന്നു അവിടെ നിന്നു കിഴക്കോട്ട് 4 കി മീ വനത്തിലൂടെ സഞ്ചരിച്ചാൽ റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു