ഉള്ളടക്കത്തിലേക്ക് പോവുക

"ഡി വി എൽ പി എസ് വടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|D V L P S VADAMA}}
{{prettyurl|D V L P S VADAMA}}
{{Infobox AEOSchool
{{Infobox School
| പേര്= ഡി.വി.എൽ.പി.എസ്.വടമ
 
| സ്ഥലപ്പേര്= വടമ
|സ്ഥലപ്പേര്=വടമ
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 23536
|സ്കൂൾ കോഡ്=23536
| സ്ഥാപിതദിവസം= 1
|വിക്കിഡാറ്റ ക്യു ഐഡി=Q64089187
| സ്ഥാപിതമാസം= ജൂൺ
|യുഡൈസ് കോഡ്=3207090421
| സ്ഥാപിതവർഷം= 1924
|സ്ഥാപിതദിവസം=01
| സ്കൂൾ വിലാസം= ഡി.വി.എൽ.പി.എസ്.വടമ
|സ്ഥാപിതമാസം=06
| പിൻ കോഡ്= 680732
|സ്ഥാപിതവർഷം=1924
| സ്കൂൾ ഫോൺ= 0480-2897012
|സ്കൂൾ വിലാസം=വടമ
| സ്കൂൾ ഇമെയിൽ= dvlpsvadama24@gmail.com  
|പോസ്റ്റോഫീസ്=വടമ
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=680732
| ഉപ ജില്ല= മാള
|സ്കൂൾ ഫോൺ=0480 2897012
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
|സ്കൂൾ ഇമെയിൽ=dvlpsvadama24@gmail.com
| സ്കൂൾ വിഭാഗം= പ്രൈമറി   
|ഉപജില്ല=മാള
| പഠന വിഭാഗങ്ങൾ1=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മാള
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=18
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=ചാലക്കുടി
| ആൺകുട്ടികളുടെ എണ്ണം= 53
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| പെൺകുട്ടികളുടെ എണ്ണം= 33
|താലൂക്ക്=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം= 86
|ബ്ലോക്ക് പഞ്ചായത്ത്=മാള
| അദ്ധ്യാപകരുടെ എണ്ണം= 5
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=   എസ്.ജി.ശ്രീലത
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= ലിസി ജോസ്         
|സ്കൂൾ തലം=1 മുതൽ 5 വരെ
| സ്കൂൾ ചിത്രം= school-photo.png‎
|മാദ്ധ്യമം=മലയാളം
| }}
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=126
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=126
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രധാന അദ്ധ്യാപിക=ശ്രീലത എസ് ജി
|പി.ടി.. പ്രസിഡണ്ട്=ഉദയകുമാർ ഇ
|എം.പി.ടി.. പ്രസിഡണ്ട്=ഹണി മഹേഷ്
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
==ക്ലബ്ബുകൾ
==ക്ലബ്ബുകൾ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:47, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി വി എൽ പി എസ് വടമ
വിലാസം
വടമ

വടമ പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0480 2897012
ഇമെയിൽdvlpsvadama24@gmail.com
കോഡുകൾ
സ്കൂൾ കോഡ്23536 (സമേതം)
യുഡൈസ് കോഡ്3207090421
വിക്കിഡാറ്റQ64089187
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത എസ് ജി
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ ഇ
എം.പി.ടി.എ. പ്രസിഡണ്ട്ഹണി മഹേഷ്
അവസാനം തിരുത്തിയത്
31-12-2021Lk22047


പ്രോജക്ടുകൾ




==ക്ലബ്ബുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മാള ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി വടമ വില്ലേജിൽ വടമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ദേവിവിലാസം ലോവർ പ്രൈമറി സ്ക്കൂൾ.1099-ാം ആണ്ട് മേടമാസത്തിൽ പാമ്പ്ലിയത്ത് അച്യുതൻനായർ എൻ.എസ്.എസ് കരയോഗസമിതിയുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെയാണ് സ്ക്കൂൾ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്.ഗ്രാമത്തിലെ പ്രമുഖ തറവാടായിരുന്ന മുതുകുറ്റിപ്പറമ്പിൽ തറവാട്ടുവക 1 എക്കർ നിലം നികത്തിയ ഭൂമിയിലാണ് വിദ്യാലയം ആരംഭിച്ചതും ഇന്നുവരെ നിലകൊള്ളുന്നതും. സ്ക്കൂളിന് സമീപത്തായി ഒരു ഭഗവതി ക്ഷേത്രമുണ്ട്. ഈ ഭഗവതിയുടെ നാമധേയമാണ് സ്ക്കൂളിന്. ഒാലമേഞ്ഞതായിരുന്നു ആദ്യത്തെ കെട്ടിടം.‌

      വിദ്യാലയത്തിന്റെ ആദ്യവർഷങ്ങളിൽ നാനൂറോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പിന്നീട് അഷ്ടമിച്ചിറയിലും മറ്റ് സമീപഗ്രാമപ്രദേശങ്ങളിലും സ്ക്കൂളുകൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി.അങ്ങനെ ഡിവിഷനുകളുടെ എണ്ണവും.
                ശങ്കുണ്ണിമേനോൻ മാനേജരായിരുന്ന സമയത്ത്     എൽ.പി സ്ക്കൂളിനെ യു.പി സ്ക്കൂളാക്കി ഉയർത്താൻ പരിശ്രമിച്ചു.7-ാം ക്ലാസ്സുവരെ അനുവദിക്കപ്പെട്ടു.എന്നാൽ നിയമപരമായ ചില പ്രശ്നങ്ങളിൽപെട്ട് സർക്കാർ ആ നടപടി പിൻവലിച്ചു. അഞ്ചാം ക്ലാസ്സുവരെ മാത്രം നിലനിന്നു. ഇപ്പോൾ ഇതു തുടരുകയും ചെയ്യുന്നു.
  മലയാള സാഹിത്യകാരന്മാരിൽ ശ്രദ്ധേയനായ പ്രൊഫ.എം.അച്യുതനും ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് എത്തിചേർന്നു.തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിലെ സമയക്കുറവുമൂലം എം.ഗോപാലമേനോനെ മാനേജർ സ്ഥാനം ഏൽപിച്ച് അദ്ദേഹം ചുമതലയൊഴിഞ്ഞു.

അദ്ദേഹത്തിന്റെ മരണശേഷം എം.ഗംഗാധരമേനോൻ ആണ് ഇപ്പോഴത്തെ മാനേജർ.സ്ക്കുളിന്റെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. എസ്.ജി ശ്രീലതയാണ്.

        2013 മാർച്ച് മാസത്തിൽ ഈ വിദ്യാലയമുത്തശ്ശിയുടെ നവതി സമുചിതമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

വായുസഞ്ചാരവും ഒാടിട്ട ഉയർന്നമേൽക്കുരയും ഉറപ്പും വൃത്തിയുംമുള്ള പഴയ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. വിസ്താരമുള്ള മുറ്റവും മെയിൻ റോഡിനോട് ചേർന്നാണ് സ്ക്കുൾ സ്ഥിതിചെയ്യുന്നത്.13 ക്ലാസുകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.വൈദ്യുദികരിച്ച ക്ലാസ്റൂമിൽ ഫാൻ,ട്യൂബ് എന്നിവ ഉണ്ട്. കുട്ടികൾക്കായി ടൈലിട്ടതും ജല ലഭ്യതയുള്ളതും ആയ ശുചിമുറികളുണ്ട്.നവീകരിച്ച അടുക്കളയും സ്റ്റോർ റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രവികസനത്തിനു ഉതകുന്ന പ്രവർത്തനങ്ങൾ ഇവിടെ നൽകുന്നത്.വിദ്യാരംഗ സാഹിത്യവേദി,ഗണിതം,ഹെൽത്ത്,കൃഷി തുടങ്ങിയ വിവിധ ക്ലമ്പുകൾ നിലവിലുണ്ട്.സ്ക്കുൾ അസംബ്ബിക്കു ശേഷം യോഗ പരിശീലനം നടത്തുന്നുണ്ട്.ഫോക്ക് ലോർ ക്ലമ്പിൻെറ ആഭിമുഖ്യത്തിൽ വിവിധ നാടൻ കലകൾ സ്ക്കുളിൽ പരിചയപ്പെടുത്തി.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. ക‍‍്വസ്സി,കലാ-കായിക പ്രവ‍ൃത്തി പരിചയ മേഖലകളിൽ ഇവിടത്തെ വിദ്യാർത്ഥികൾ മികവു പുലർത്തുന്നുണ്ട്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഡി_വി_എൽ_പി_എസ്_വടമ&oldid=1164409" എന്ന താളിൽനിന്ന് ശേഖരിച്ചത്