ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42441 (സംവാദം | സംഭാവനകൾ)
No edit summary
ANOOPSASISC (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt. UPS Peroor Vadassery}}
{{prettyurl|Govt. UPS Peroor Vadassery}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

07:52, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ യു പി എസ്സ് പേരൂർ വടശ്ശേരി
വിലാസം
പേരൂർ

695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0470 2651162
ഇമെയിൽgupsprrvdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.ഗീത കുമാരി
അവസാനം തിരുത്തിയത്
31-12-2021ANOOPSASISC


പ്രോജക്ടുകൾ




പ്രമാണം:Imagepallickal.png


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പേരൂർ വടശ്ശേരി യു പി എസ്സ്.1917ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ 7 വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി , പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പേരൂർ വടശ്ശേരി യു പി എസ്സ്.1917 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ . കാസ്കൂൾ. തികഞ്ഞ അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പദസമ്പത്ത് വർദ്ധിപ്പിക്കൽ കുട്ടികളിൽ പദസമ്പത്ത് വർദ്ധിപ്പിക്കാൻ Myword ആവിഷ്ക്കരിച്ചു.ഒരു വാക്ക് ഇംഗ്ലീഷിലും,ഹിന്ദിയിലും,മലയാളത്തിലും,അറബിക്കിലും പരിചയപ്പെടുത്തുന്നു. വായനാവാരം ആചരിച്ചു 27/6/2016 ശ്രീരാമചന്ദ്രൻ കരവാരം വായനാവാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വായനയുടെ വിശാലലോകത്ത് കൊച്ചുകുട്ടികളെ കൈ പിടിച്ചുയർത്താൻ സഹായകമായ ഒരു പരിപാടിയായിരുന്നു അത്. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദർശനം നടത്തി. ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്. ആഗസ്റ്റ് 15-വാർഡുമെമ്പർ സന്തോഷ് കുമാർ പതാക ഉയർത്തി. പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി. ഗാന്ധിജയന്തി വാരാഘോഷസമാപനം ഏഴാംതീയതി നടത്തി. ശാസ്ത്രമേളയിൽ മികച്ച സ്കോർ നേടാൻ നമുക്ക് കഴിഞ്ഞു. LP വിഭാഗം സയൻസ് collecton-ൽ മൂന്നാം സ്ഥാനം നേടി. UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ Stillmodel-ന് രണ്ടാംസ്ഥാനം ലഭിച്ചു. Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി. ഉപജില്ലാതല കലാമേളയിൽ LP തലത്തിൽ Arabic general വിഭാഗങ്ങളിൽ overall രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു.UP വിഭാഗങ്ങളിൽ നാലാംസ്ഥാനവും നേടാൻ കഴിഞ്ഞു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps:8.7778547,76.8266147 | zoom=12 }}