"മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കണ്ണൂർ നഗരസഭയുടെ പ്രഥ്ര മ വനിത സാരഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേത്രിയുമായ ശ്രീമതി ടി.കെ നൂറുന്നീസ ടീച്ചർ ,അഡ്വക്കേറ്റ് നിസാർ . | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കണ്ണൂർ നഗരസഭയുടെ പ്രഥ്ര മ വനിത സാരഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേത്രിയുമായ ശ്രീമതി ടി.കെ നൂറുന്നീസ ടീച്ചർ ,അഡ്വക്കേറ്റ് നിസാർ . | ||
==വഴികാട്ടി== കണ്ണൂർ താണ - കണ്ണൂർ സിറ്റി റോഡിൽ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം | ==വഴികാട്ടി== | ||
കണ്ണൂർ താണ - കണ്ണൂർ സിറ്റി റോഡിൽ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം | |||
{{#multimaps: 11.865023,75.380956 | width=800px | zoom=16 }} | |||
20:29, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ | |
|---|---|
| വിലാസം | |
ആനയിടുക്ക് ആനയിടുക്ക് കണ്ണൂർ സിറ്റി , 670003 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 04972732033 |
| ഇമെയിൽ | msuups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13370 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിൽ ടി |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Priyanka Ponmudiyan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ കോർപറേഷനിൽ അറക്കൽ വാർഡിൽ ആനയിടുക്ക് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928 ൽ സ്ഥാപിച്ചതാണ്. മർഹൂം സൈദ് ഹബീബ് കോയ തങ്ങൾ സ്ഥാപിച്ച ഈ
വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ഖൈറുന്നീസ എന്ന ജമീലാബിയാണ്.
ഭൗതികസൗകര്യങ്ങൾ സാമന്യം ഭേദപ്പെട്ട ഓടിട്ട പഴയ മാതൃകയിലുള്ള ഇരുനില കെട്ടിടം മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാതയുടെ ഓരം ചേർന്ന് നിലകൊള്ളുന്നു സ്ഥലപരിമിതിയുണ്ട് .വൈദ്യുതിയും കിണറും പാചകപുരയും ഉണ്ട് .ക്ലാസ്സ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'.
== മാനേജ്‌മെന്റ് == മുസ്ലീം വ്യക്തിഗത മാനേജ്മെൻറ് .
= = മുൻസാരഥികൾ == ഇ കെ അഹമ്മദ് ആട്ടി ,ശ്രീമതി പി ജയന്തി ,കെ അബ്ദുൾ റസാഖ് ,സി രാമകൃഷ്ണൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കണ്ണൂർ നഗരസഭയുടെ പ്രഥ്ര മ വനിത സാരഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേത്രിയുമായ ശ്രീമതി ടി.കെ നൂറുന്നീസ ടീച്ചർ ,അഡ്വക്കേറ്റ് നിസാർ .
വഴികാട്ടി
കണ്ണൂർ താണ - കണ്ണൂർ സിറ്റി റോഡിൽ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം {{#multimaps: 11.865023,75.380956 | width=800px | zoom=16 }}