മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13370 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ
സ്ഥലം
ആനയിടുക്ക്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലkannur നോര്‍ത്ത്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ഹസീന ബി
അവസാനം തിരുത്തിയത്
13-02-201713370


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം
കണ്ണൂർ കോർപറേഷനിൽ അറക്കൽ വാർഡിൽ ആനയിടുക്ക് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928 ൽ സ്ഥാപിച്ചതാണ്. മർഹൂം സൈദ് ഹബീബ് കോയ തങ്ങൾ സ്ഥാപിച്ച ഈ 

വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ഖൈറുന്നീസ എന്ന ജമീലാബിയാണ്.

ഭൗതികസൗകര്യങ്ങൾ                 സാമന്യം ഭേദപ്പെട്ട ഓടിട്ട പഴയ മാതൃകയിലുള്ള ഇരുനില കെട്ടിടം മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാതയുടെ ഓരം ചേർന്ന് നിലകൊള്ളുന്നു സ്ഥലപരിമിതിയുണ്ട് .വൈദ്യുതിയും കിണറും പാചകപുരയും ഉണ്ട് .ക്ലാസ്സ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'.

== മാനേജ്‌മെന്റ് == മുസ്ലീം വ്യക്തിഗത മാനേജ്മെൻറ് .

= = മുന്‍സാരഥികള്‍ == ഇ കെ അഹമ്മദ് ആട്ടി ,ശ്രീമതി പി ജയന്തി ,കെ അബ്ദുൾ റസാഖ് ,സി രാമകൃഷ്ണൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കണ്ണൂർ നഗരസഭയുടെ പ്രഥ്ര മ വനിത സാരഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേത്രിയുമായ ശ്രീമതി ടി.കെ നൂറുന്നീസ ടീച്ചർ ,അഡ്വക്കേറ്റ് നിസാർ .

==വഴികാട്ടി== കണ്ണൂർ താണ - കണ്ണൂർ സിറ്റി റോഡിൽ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം